Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകേ​ര​ള സ്റ്റു​ഡ​ന്റ​സ്...

കേ​ര​ള സ്റ്റു​ഡ​ന്റ​സ് കോ​ൺ​ഫ​റ​ൻ​സ് പോ​സ്റ്റ​ർ പ്ര​കാ​ശ​നം​ചെ​യ്തു

text_fields
bookmark_border
കേ​ര​ള സ്റ്റു​ഡ​ന്റ​സ് കോ​ൺ​ഫ​റ​ൻ​സ് പോ​സ്റ്റ​ർ പ്ര​കാ​ശ​നം​ചെ​യ്തു
cancel
camera_alt

കേ​ര​ള സ്റ്റു​ഡ​ന്റ​സ് കോ​ൺ​ഫ​റ​ൻ​സ് പോ​സ്റ്റ​ർ പ്ര​കാ​ശ​നം

മ​നാ​മ: വി​സ്‌​ഡം ഇ​സ്‍ലാ​മി​ക് ഓ​ർ​ഗ​നൈ​സെ​ഷ​ൻ വി​ദ്യാ​ർ​ഥി​വി​ഭാ​ഗം ഈ ​വ​രു​ന്ന മേ​യ് 11 ഞാ​യ​റാ​ഴ്ച പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ ന​ട​ത്തു​ന്ന ‘ധ​ർ​മ​സ​മ​ര​ത്തി​ന്റെ വി​ദ്യാ​ർ​ഥി കാ​ലം’ എ​ന്ന സ​മ്മേ​ള​ന​ത്തി​ന്റെ പോ​സ്റ്റ​ർ പ്ര​കാ​ശ​നം ന​ട​ന്നു. ഗു​ദൈ​ബി​യ അ​ൽ മ​ന്നാ​ഇ ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ അ​ൽ മ​ന്നാ​ഇ ക​മ്യൂ​ണി​റ്റീ​സ് അ​വേ​ർ​നെ​സ് സെ​ന്റ​ർ മേ​ധാ​വി ഡോ. ​സ​അ​ദു​ല്ല അ​ൽ മു​ഹ​മ്മ​ദി​യി​ൽ നി​ന്നും മ​ല​യാ​ള​വി​ഭാ​ഗം എ​ക്സി. മെം​ബ​ർ യാ​ഖൂ​ബ് ഈ​സ പോ​സ്റ്റ​ർ സ്വീ​ക​രി​ച്ചു.

സെ​ന്റ​ർ പ്ര​സി​ഡ​ന്‍റ് ടി.​പി. അ​ബ്ദു​ൽ അ​സീ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എം. രി​സാ​ലു​ദ്ദീ​ൻ, റ​യ്യാ​ൻ മ​ദ്റ​സ ചെ​യ​ർ​മാ​ൻ വി.​പി. അ​ബ്ദു​റ​സാ​ഖ്, യൂ​നു​സ് സ​ലിം (യൂ​ത്ത് ഇ​ന്ത്യ), സി.​കെ. അ​ബ്ദു​ല്ല (എം.​ഇ.​എ​സ്), സെ​ന്റ​ർ ദാ​ഇ​മാ​രാ​യ സ​യ്യി​ദ് മു​ഹ​മ്മ​ദ് ഹം​റാ​സ്, വ​സീം അ​ൽ ഹി​ക​മി എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:studentsconferencePoster Releasedkerala
News Summary - Kerala Students Conference Poster Released
Next Story