മലയാളി വിദ്യാർഥിനി ബഹ്റൈനിൽ നിര്യാതയായി

16:59 PM
08/11/2018
baharain-death-23

മനാമ: മലയാളിയായ സ്കൂൾ വിദ്യാർഥിനി ബഹ്റൈനിൽ നിര്യാതയായി. തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി ശുക്കൂർ മൊയ്തീ​െൻറ പുത്രി ആമിനാ ശുക്കൂർ (13) ആണ് മരിച്ചത്. ആമിന ബഹ്‌റൈൻ ഇന്ത്യൻ സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ്‌. കോട്ടയം സ്വദേശിനി അനീഷയാണ്‌ മാതാവ്‌. അമീൻ ശുക്കൂർ (ഇന്ത്യൻ സ്കൂൾ ഏഴാം തരം) സഹോദരൻ ആണ്‌. പിതാവ്‌ ശുക്കൂർ മൊയ്ദീൻ ബി.ഡി.എഫിൽ ജോലിചെയ്യുന്നു. 

Loading...
COMMENTS