കേരള സോഷ്യൽ ആൻഡ് കൾചറൽ അസോസിയേഷൻ ബാലകലോത്സവം
text_fieldsമനാമ: കേരള സോഷ്യൽ ആൻഡ് കൾചറൽ അസോസിയേഷൻ ‘ബാലകലോത്സവം 2023’ ന്റെ ഭാഗമായുള്ള രജിസ്ട്രേഷൻ തുടങ്ങിയെന്ന് പ്രസിഡന്റ് പ്രവീൺ നായർ അറിയിച്ചു. സെക്രട്ടറി സതീഷ് നാരായണൻ, കലാസാഹിത്യം സെക്രട്ടറി രഞ്ചു നായർ, ബാലകലോത്സവം കൺവീനർ ശശിധരൻ, മറ്റ് എക്സിക്യൂട്ടിവ് കമ്മിറ്റിയംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.
വ്യക്തിഗത, ഗ്രൂപ്പുമായി നൂറോളം ഇനങ്ങളിൽ മത്സരാർഥികൾ പങ്കെടുക്കുമെന്ന് പ്രസിഡന്റ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക. ബാലകലോത്സവം കൺവീനർ - ശശിധരൻ -3989 8781, ജോയന്റ് കൺവീനർ - പ്രശാന്ത് നായർ -3327 9225, ജോയന്റ് കൺവീനർ - അനൂപ് പിള്ള -3396 9500, കലാസാഹിത്യം സെക്രട്ടറി - രഞ്ചു നായർ - 33989636.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

