Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 May 2026 10:26 AM IST Updated On
date_range 4 May 2026 10:26 AM ISTകേരള സീനിയർ സിറ്റിസൺസ് മേയ് ദിനാഘോഷം
text_fieldsbookmark_border
camera_alt
കേരള സീനിയർ സിറ്റിസൺസ് മേയ് ദിനാഘോഷത്തിൽനിന്ന്
മനാമ: ബഹ്‌റൈൻ കേരള സീനിയർ സിറ്റിസൺസ് സംഘടനയുടെ നേതൃത്വത്തിൽ മെയ് ദിനാഘോഷം ബി.എം.സി ഹാളിൽ വിപുലമായ പരിപാടികളോടെ നടന്നു. സംഘടനയുടെ പ്രസിഡന്റായ രത്നകുമാർ പാലയാട്ട് അധ്യക്ഷത വഹിച്ചു. മാധ്യമപ്രവർത്തകൻ ഇ.വി. രാജീവൻ പരിപാടി ഉദ്ഘാടനം ചെയ്തു. സംഘടനയുടെ ജനറൽ സെക്രട്ടറി പ്രസന്നൻ കൊടുങ്ങല്ലൂർ സ്വാഗതം പറഞ്ഞു. ഷാജി കൊല്ലം നന്ദി രേഖപ്പെടുത്തി. ജോണി താമരശ്ശേരി മെയ്ദിന സന്ദേശം നൽകി. ഹുസൈൻ വയനാട്, മനോജ് വടകര, എം.എ. റഹ്‌മാൻ, രാജേഷ് പെരുംകുഴി, ഷമീമ ടി. എം, അജിത ഷാജി, ഷാജഹാൻ കരുവന്നൂർ, രാജീവ് കോഴിക്കോട്, അരുൺ ഇ. ജി, ഹബീബ് കെ, തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

