Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകേ​ര​ളീ​യ സ​മാ​ജം...

കേ​ര​ളീ​യ സ​മാ​ജം ബു​ക്ക് ഫെ​സ്റ്റ് ന​വം​ബ​ർ ഒ​മ്പ​തു മു​ത​ൽ

text_fields
bookmark_border
Kerala Samajam Book Fest
cancel

മ​നാ​മ: ബ​ഹ്റൈ​ൻ കേ​ര​ളീ​യ സ​മാ​ജ​വും ഡി.​സി ബു​ക്സും സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന ബു​ക്ക് ഫെ​സ്റ്റ് ന​വം​ബ​ർ ഒ​മ്പ​തു മു​ത​ൽ 18 വ​രെ തീ​യ​തി​ക​ളി​ൽ സ​മാ​ജ​ത്തി​ൽ ന​ട​ക്കും. രാ​ഷ്ട്രീ​യ, സാ​മൂ​ഹി​ക, സാ​ഹി​ത്യ, സി​നി​മ രം​ഗ​ത്തെ പ്ര​മു​ഖ​ർ ഇ​ത്ത​വ​ണ​യും സം​വ​ദി​ക്കാ​ൻ എ​ത്തു​മെ​ന്നും ഇം​ഗ്ലീ​ഷി​ലും മ​ല​യാ​ള​ത്തി​ലു​മാ​യി ല​ക്ഷ​ത്തി​ല​ധി​കം പു​സ്ത​ക​ങ്ങ​ൾ പു​സ്ത​ക​മേ​ള​യി​ൽ ഉ​ണ്ടാ​കു​മെ​ന്നും സ​മാ​ജം പ്ര​സി​ഡ​ന്റ് പി.​വി. രാ​ധാ​കൃ​ഷ്ണ​പി​ള്ള അ​റി​യി​ച്ചു. പു​സ്ത​ക​മേ​ള​യു​ടെ വി​ജ​യ​ക​ര​മാ​യ ന​ട​ത്തി​പ്പി​നാ​യി ഒ​ക്ടോ​ബ​ർ 21 ന് ​വൈ​കീ​ട്ട് എ​ട്ടി​ന് ബി.​കെ.​എ​സ് ബാ​ബു​രാ​ജ് ഹാ​ളി​ൽ സം​ഘാ​ട​ക സ​മി​തി രൂ​പ​വ​ത്ക​ര​ണ യോ​ഗം ന​ട​ക്കും. പു​സ്ത​ക​പ്രേ​മി​ക​ളെ​യും സാ​ഹി​ത്യാ​സ്വാ​ദ​ക​രെ​യും ക്ഷ​ണി​ക്കു​ന്ന​താ​യി ജ​ന​റ​ൽ വ​ർ​ഗീ​സ് അ​റി​യി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് സ​മാ​ജം സാ​ഹി​ത്യ വി​ഭാ​ഗം സെ​ക്ര​ട്ട​റി ഫി​റോ​സ് തി​രു​വ​ത്ര, ബു​ക്ക് ഫെ​സ്റ്റി​വ​ൽ ക​ൺ​വീ​ന​ർ ബി​നു വേ​ലി​യി​ൽ എ​ന്നി​വ​രെ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:book festkerala samajam bahrainBahrain
News Summary - Kerala Samajam Book Fest from November 9
Next Story