Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകേ​ര​ള​പ്പി​റ​വി...

കേ​ര​ള​പ്പി​റ​വി ആ​ഘോ​ഷി​ച്ചു

text_fields
bookmark_border
കേ​ര​ള​പ്പി​റ​വി ആ​ഘോ​ഷി​ച്ചു
cancel
camera_alt

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം മ​നാ​മ സൂ​ഖ്​ ബ്രാ​ഞ്ച് സം​ഘ​ടി​പ്പി​ച്ച കേ​ര​ള​പ്പി​റ​വി ആ​ഘോ​ഷം

മ​നാ​മ: ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം മ​നാ​മ സൂ​ഖ് ബ്രാ​ഞ്ചി​െൻറ കീ​ഴി​ൽ കേ​ര​ള​പ്പി​റ​വി​ദി​നം ആ​ഘോ​ഷി​ച്ചു. ആ​ഘോ​ഷ​ഭാ​ഗ​മാ​യി ന​ട​ന്ന പാ​യ​സ​മ​ത്സ​ര​ത്തി​ൽ നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ പ​ങ്കെ​ടു​ത്തു. സ​ഫീ​റ അ​ബ്​​ദു​ൽ റ​ഹൂ​ഫ് ഒ​ന്നാം സ്ഥാ​ന​വും അ​സ്​​ന ഷ​ഫീ​ർ ര​ണ്ടാം സ്ഥാ​ന​വും നേ​ടി. ഹൂ​റ​യി​ൽ ന​ട​ന്ന സ​മ്മാ​ന​ദാ​ന ച​ട​ങ്ങി​ൽ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം കേ​ര​ള ഘ​ട​കം പ്ര​സി​ഡ​ൻ​റ്​ സൈ​ഫ് അ​ഴി​ക്കോ​ട്, ബ്രാ​ഞ്ച് പ്ര​സി​ഡ​ൻ​റ്​ സി​ദ്ദീ​ഖ് മ​ഞ്ചേ​ശ്വ​രം എ​ന്നി​വ​ർ സ​മ്മാ​ന​ദാ​നം ന​ട​ത്തി. സെ​ക്ര​ട്ട​റി സ​ക്കീ​ർ ഹു​സൈ​ൻ, മു​ഹ​മ്മ​ദ് അ​ലി, ഹാ​രി​സ് കൊ​ല്ലം, കെ.​സി. സ​ക്കീ​ർ, മു​ഹ​മ്മ​ദ്​ സാ​ജി​ർ, ഷ​ഫീ​ഖ് സെ​ൻ​ട്ര​ൽ മാ​ർ​ക്ക​റ്റ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala piravicelebrated
News Summary - kerala piravi celebrated
Next Story