Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകേരള നേറ്റീവ് ബോൾ...

കേരള നേറ്റീവ് ബോൾ ഫെഡറേഷൻ 20/20 ടൂർണമെന്റ് ആരംഭിച്ചു

text_fields
bookmark_border
കേരള നേറ്റീവ് ബോൾ ഫെഡറേഷൻ 20/20 ടൂർണമെന്റ് ആരംഭിച്ചു
cancel
camera_alt

കേരള നേറ്റീവ് ബോൾ ഫെഡറേഷൻ 20/20 ടൂർണമെന്റ് ഉദ്ഘാടനത്തിൽ നിന്ന്

മനാമ : ബഹ്‌റൈൻ കേരള നേറ്റീവ് ബോൾ ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ ജോബിൻ പുതുപ്പറമ്പിൽ മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള ആറാമത് 20/20 നാടൻ പന്ത് കളി മത്സരം ആരംഭിച്ചു. ഒ.ഐ.സി.സി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ജേക്കബ് തേക്കുതോട് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു.

ഒ.ഐ.സി.സി ബഹ്‌റൈൻ ദേശീയ സംഘടന ജനറൽ സെക്രട്ടറി മനു മാത്യു, സാമൂഹിക പ്രവർത്തകൻ തോമസ് ഫിലിപ്പ് എന്നിവർ ആശംസകൾ നേർന്ന് കൊണ്ട് സംസാരിച്ചു. ടൂർണമെന്റിന്റെ ആദ്യപാദ മത്സരങ്ങളിൽ കെ.എൻ.ബി.എ ബഹ്‌റൈനെ തോൽപ്പിച്ച് തോട്ടപ്പള്ളി ടീമും, വെള്ളൂർ ടീമിനെ തോൽപ്പിച്ച് പാമ്പൂരാമ്പാറ ടീമും വിജയികളായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tournamentBahrainKerala Native Ball Federation
News Summary - Kerala Native Ball Federation 20/20 tournament begins
Next Story