Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകേ​ര​ള ഗാ​ല​ക്സി...

കേ​ര​ള ഗാ​ല​ക്സി വേ​ൾ​ഡ് വ​നി​ത വി​ങ് യോ​ഗം

text_fields
bookmark_border
കേ​ര​ള ഗാ​ല​ക്സി വേ​ൾ​ഡ് വ​നി​ത വി​ങ് യോ​ഗം
cancel
camera_alt

കേ​ര​ള ഗാ​ല​ക്സി വേ​ൾ​ഡ് വ​നി​ത വി​ങ് യോ​ഗ​ത്തി​ൽ​നി​ന്ന്

മ​നാ​മ: കേ​ര​ള ഗാ​ല​ക്സി വേ​ൾ​ഡ് വ​നി​ത വി​ങ് 2024-2025 വ​ർ​ഷ​ത്തേ​ക്കു​ള്ള പ്ര​വ​ർ​ത്ത​ക സ​മി​തി ജ​ന​റ​ൽ ബോ​ഡി യോ​ഗം ഗു​ദൈ​ബി​യ ആ​ന്ത​ലോ​സ് ഗാ​ർ​ഡ​നി​ൽ ര​ക്ഷാ​ധി​കാ​രി വി​ജ​യ​ൻ ക​രു​മ​ല​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ന്നു. സെ​ക്ര​ട്ട​റി വീ​ണ സ്വാ​ഗ​തം പ​റ​ഞ്ഞു. യോ​ഗ​ത്തി​ൽ നി​യു​ക്ത പ്ര​സി​ഡ​ന്റ് ഷം​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തു​ട​ർ​ന്ന് സെ​ക്ര​ട്ട​റി റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ട്ര​ഷ​റ​ർ ലി​ജി ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. സു​ലേ​ഖ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Womens WingKerala Galaxy World
News Summary - Kerala Galaxy World Women's Wing Meeting
Next Story