Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകേ​ര​ള ഗാ​ല​ക്സി...

കേ​ര​ള ഗാ​ല​ക്സി ബ​ഹ്‌​റൈ​ൻ പു​ത​പ്പു​ക​ൾ വി​ത​ര​ണം ചെ​യ്തു

text_fields
bookmark_border
കേ​ര​ള ഗാ​ല​ക്സി ബ​ഹ്‌​റൈ​ൻ പു​ത​പ്പു​ക​ൾ വി​ത​ര​ണം ചെ​യ്തു
cancel
camera_alt

കേ​ര​ള ഗാ​ല​ക്സി ബ​ഹ്‌​റൈ​ൻ പു​ത​പ്പു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്നു

Listen to this Article

മ​നാ​മ: ബ​ഹ്‌​റൈ​നി​ലെ ലേ​ബ​ർ ക്യാ​മ്പു​ക​ളി​ൽ ക​ഴി​യു​ന്ന പാ​വ​പ്പെ​ട്ട തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ത​ണ​ലേ​കാ​ൻ 'കേ​ര​ള ഗാ​ല​ക്സി ബ​ഹ്‌​റൈ​ൻ' പു​ത​പ്പു​ക​ൾ വി​ത​ര​ണം ന​ട​ത്തി. മ​നാ​മ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​മു​ഖ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ ബ​ഷീ​ർ അ​മ്പ​ലാ​യി മു​ഖ്യ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു. കേ​ര​ള ഗാ​ല​ക്സി ചെ​യ​ർ​മാ​ൻ വി​ജ​യ​ൻ ക​രു​മ​ല, ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം ഗ​ഫൂ​ർ മ​യ്യ​ന്നൂ​ർ, സെ​ക്ര​ട്ട​റി വി​നോ​ദ് അ​രൂ​ർ എ​ന്നി​വ​ർ വി​ത​ര​ണ​ത്തി​ന് നേ​രി​ട്ട് നേ​തൃ​ത്വം ന​ൽ​കി. ക​ഠി​ന​മാ​യ ത​ണു​പ്പു​കാ​ല​ത്ത് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ആ​ശ്വാ​സം പ​ക​രു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഈ ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​നം സം​ഘ​ടി​പ്പി​ച്ച​ത്. വ​രും ദി​വ​സ​ങ്ങ​ളി​ലും കൂ​ടു​ത​ൽ സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്ന് സം​ഘ​ട​ന അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain NewsBlanketskerala galaxygulf news malayalam
News Summary - Kerala Galaxy distributes blankets to Bahrain
Next Story