Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകേ​ര​ളോ​ത്സ​വം 2025;...

കേ​ര​ളോ​ത്സ​വം 2025; സ്റ്റേ​ജി​ത​ര വി​ഭാ​ഗ​ത്തി​ലെ മ​ത്സ​ര​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി

text_fields
bookmark_border
കേ​ര​ളോ​ത്സ​വം 2025; സ്റ്റേ​ജി​ത​ര വി​ഭാ​ഗ​ത്തി​ലെ മ​ത്സ​ര​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി
cancel
camera_alt

കേ​ര​ളോ​ത്സ​വം 2025 ഭാ​ഗ​മാ​യി ന​ട​ന്ന സ്റ്റേ​ജി​ത​ര മ​ത്സ​ര​ത്തി​ൽ​നി​ന്ന്

മ​നാ​മ: ബ​ഹ്‌​റൈ​ൻ കേ​ര​ളീ​യ സ​മാ​ജ​ത്തി​ൽ ന​ട​ന്നു​വ​രു​ന്ന കേ​ര​ളോ​ത്സ​വം 2025ന്റെ ​ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച​യും ബു​ധ​നാ​ഴ്ച​യു​മാ​യി ന​ട​ന്ന ക​വി​താ ര​ച​ന, പോ​സ്റ്റ​ർ ഡി​സൈ​ൻ മ​ത്സ​ര​ങ്ങ​ളോ​ടെ സ്റ്റേ​ജി​ത​ര വി​ഭാ​ത്തി​ലെ മ​ത്സ​ര​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.

വ്യ​ക്തി​ഗ​ത ഇ​ന സ്റ്റേ​ജ് മ​ത്സ​ര​ങ്ങ​ൾ​ക്കു ഒ​മ്പ​താം തീ​യ​തി ന​ട​ന്ന പു​രു​ഷ​ന്മാ​രു​ടെ ക​വി​താ ആ​ലാ​പ​ന മ​ത്സ​ര​ത്തോ​ടെ തു​ട​ക്ക​മാ​യി. ഏ​ഴോ​ളം മ​ത്സ​ര ഇ​ന​ങ്ങ​ളു​ടെ ഫ​ലം പ്ര​ഖ്യാ​പി​ച്ച​തോ​ടെ വ്യ​ത്യ​സ്ത ഹൗ​സു​ക​ളു​ടെ പോ​യ​ന്റ് നി​ല​വാ​ര​വും സം​ഘാ​ട​ക​ർ പു​റ​ത്തു​വി​ട്ടു. നി​ല​വി​ൽ ഹം​സ​ധ്വ​നി ഹൗ​സ് 136 പോ​യ​ന്റു​മാ​യി ലീ​ഡ് ചെ​യ്യു​ക​യാ​ണ്.

വ​രും ദി​വ​സ​ങ്ങ​ളി​ൽ അ​ര​ങ്ങേ​റു​ന്ന മ​ത്സ​ര​ങ്ങ​ൾ: വ​നി​ത​ക​ളു​ടെ ക​വി​താ​ലാ​പ​ന മ​ത്സ​രം (12 ന്, ​ബു​ധ​നാ​ഴ്ച), വ​നി​ത​ക​ളു​ടെ സി​നി​മാ​റ്റി​ക് ഡാ​ൻ​സ് മ​ത്സ​രം (13ന്, ​വ്യാ​ഴാ​ഴ്ച).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BaharainGulf NewsKeralolsavam 2025
News Summary - Kerala Festival 2025; Competitions in non-stage category are over
Next Story