Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകേ​ര​ള കാ​ത്ത​ലി​ക്...

കേ​ര​ള കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ ലേ​ഡീ​സ് വി​ങ് ഭാ​ര​വാ​ഹി​ക​ൾ

text_fields
bookmark_border
കേ​ര​ള കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ ലേ​ഡീ​സ് വി​ങ് ഭാ​ര​വാ​ഹി​ക​ൾ
cancel
camera_alt

ലേ​ഡീ​സ് വി​ങ് കേ​ര​ള കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​കൾക്കൊപ്പം

മ​നാ​മ: കേ​ര​ള കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ന്റെ ലേ​ഡീ​സ് വി​ങ്ങി​ന് പു​തി​യ ഭ​ര​ണ​സാ​ര​ഥി​ക​ൾ. ജൂ​ലി​യ​റ്റ് തോ​മ​സ് ക​ൺ​വീ​ന​റാ​യും സി​മി ലി​യോ പ്ര​സി​ഡ​ന്റു​മാ​യു​ള്ള ഭ​ര​ണ​സ​മി​തി മാ​ർ​ച്ച് 23ന് ​കെ.​സി​യി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ഭ​ര​ണ​സാ​ര​ഥ്യം ഏ​റ്റെ​ടു​ക്കു​മെ​ന്ന് കെ.​സി.​എ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ലേ​ഡീ​സ് വി​ങ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി: റി​ട്ടു ജെ​യ്സ​ൺ, ട്ര​ഷ​റ​ർ: സി​ബി ബാ​ബു, വൈ​സ് പ്ര​സി​ഡ​ന്റു​മാ​ർ: ഷേ​ർ​ളി ആ​ന്റ​ണി, ശീ​ത​ൾ ജി​യോ, അ​സി​സ്റ്റ​ന്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​ർ: മാ​ഗി വ​ർ​ഗീ​സ്, മെ​ബി ഫി​ലി​പ്പ്, എ​ന്റ​ർ​ടെ​യി​ൻ​മെ​ന്റ് സെ​ക്ര​ട്ട​റി​മാ​ർ: അ​ലി​ൻ ജോ​ഷി, എ​ൽ​മി വി​ൻ​സ​ന്റ്, ബി​ന്ദു ഷൈ​ൻ, ര​ച​ന ബി​ജു, മെം​ബ​ർ​ഷി​പ് സെ​ക്ര​ട്ട​റി: ജൂ​ലി ഷി​ജു, സ്പോ​ർ​ട്സ് സെ​ക്ര​ട്ട​റി: മ​രി​യ ജി​ബി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Catholic AssociationLadies Wing
News Summary - Kerala Catholic Association Ladies Wing
Next Story