Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകെ.​സി.​എ ക്വി​സ്​...

കെ.​സി.​എ ക്വി​സ്​ മ​ത്സ​രം: പ്രാ​ഥ​മി​ക റൗ​ണ്ട്​ പൂ​ർ​ത്തി​യാ​യി

text_fields
bookmark_border
കെ.​സി.​എ ക്വി​സ്​ മ​ത്സ​രം: പ്രാ​ഥ​മി​ക റൗ​ണ്ട്​ പൂ​ർ​ത്തി​യാ​യി
cancel
camera_alt

ദി​സാ​ന ഹെ​റ്റി​യാ​ർ​ക്കി, പ്ര​ജ്​​ന രാ​ജേ​ഷ്​ പി​ള്ള

മ​നാ​മ: ബ​ഹ്​​റൈ​നി​ലെ പ്ര​മു​ഖ സം​ഘ​ട​ന​യാ​യ കേ​ര​ള കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ (കെ.​സി.​എ) ന​ട​ത്തു​ന്ന ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഓ​ൺ​ലൈ​ൻ ക്വി​സ് ലൈ​വ് ഷോ '​കെ.​സി.​എ ഗ്രാ​ൻ​ഡ്​​മാ​സ്​​റ്റ​ർ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ 2021'​െൻ​റ പ്രാ​ഥ​മി​ക റൗ​ണ്ടി​ൽ ശ്രീ​ല​ങ്ക​യി​ൽ നി​ന്ന്​ പ​ങ്കെ​ടു​ത്ത ദി​സാ​ന ഹെ​റ്റി​യാ​ർ​ക്കി​യും സൗ​ദി അ​റേ​ബ്യ​യി​ൽ​നി​ന്ന്​ പ​ങ്കെ​ടു​ത്ത പ്ര​ജ്​​ന രാ​ജേ​ഷ്​ പി​ള്ള​യും വി​ജ​യി​ക​ളാ​യി. അ​നീ​ഷ് നി​ർ​മ​ല​ൻ ക്വി​സ് മാ​സ്​​റ്റ​റാ​യി​രു​ന്നു. ഘാ​ന, സൗ​ദി അ​റേ​ബ്യ, പാ​കി​സ്​​താ​ൻ, ബ​ഹ്‌​റൈ​ൻ എ​ന്നി രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള മ​ത്സ​രാ​ർ​ഥി​ക​ളാ​ണ് പ്രാ​ഥ​മി​ക റൗ​ണ്ടി​ൽ പ​െ​ങ്ക​ടു​ത്ത​ത്. വി​ജ​യി​ക​ൾ ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ളി​ലേ​ക്ക് യോ​ഗ്യ​ത നേ​ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KCAQuiz CompetitionbahrainKerala Catholic AssociationPreliminary Round Completed
News Summary - Kerala Catholic Association (KCA) Quiz Competition: Preliminary Round Completed
Next Story