Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മതേതര കേരളം ആഗ്രഹിച്ച ജനവിധി -ഇൻകാസ് ഖത്തർ

text_fields
bookmark_border
മതേതര കേരളം ആഗ്രഹിച്ച ജനവിധി -ഇൻകാസ് ഖത്തർ
cancel

ദോഹ: കേരളാ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ജനാധിപത്യ- മതേതര സ്വഭാവം അരക്കിട്ടുറപ്പിക്കുന്നതാണെന്ന് ഇൻകാസ് ഖത്തർ അഭിപ്രായപ്പെട്ടു. എല്ലാ വർഗീയ ശക്തികളുടെയും കുപ്രചരണങ്ങളെ കേരള ജനത തള്ളിക്കളഞ്ഞു. കഴിഞ്ഞ 10 വർഷക്കാലമായി കേരളം കണ്ട ജനാധിപത്യ വിരുദ്ധ പ്രവണതകളെ ജനം പാടെ തള്ളിക്കളഞ്ഞതായും തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നു. കൂടാതെ, സംസ്ഥാനത്തിന് വ്യക്തമായ ഭാവി പദ്ധതികളുമായി, പ്രതിപക്ഷ രാഷ്ട്രീയ പ്രവർത്തനത്തിന് പുതിയ ദിശാബോധം നൽകിയ യു.ഡി.എഫിന്റെ ഒറ്റക്കെട്ടായ പ്രവർത്തനത്തിന്റെ ഫലം കൂടിയാണ് ഈ വിജയമെന്നും ഇൻകാസ് ഖത്തർ ഭാരവാഹികൾ അഭിപ്രായപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - kerala assembly election result
Next Story