Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകീ​ൻ 4 ഓ​ണാ​ഘോ​ഷം...

കീ​ൻ 4 ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
കീ​ൻ 4 ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

ബ​ഹ്റൈ​നി​ലെ കേ​ര​ള എ​ൻ​ജി​നീ​യ​ർ​മാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ കീ​ൻ 4 സം​ഘ​ടി​പ്പി​ച്ച

ഓ​ണാ​ഘോ​ഷ​ത്തി​ൽ​നി​ന്ന്

മ​നാ​മ: ബ​ഹ്റൈ​നി​ലെ കേ​ര​ള എ​ൻ​ജി​നീ​യ​ർ​മാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ കീ​ൻ 4 സം​ഘ​ടി​പ്പി​ച്ച 'ആ​ർ​പ്പോ​യ് 2022' ഓ​ണാ​ഘോ​ഷം ഇ​ന്ത്യ​ൻ സ്കൂ​ൾ ജെ​ഷ​ൻ​മാ​ൾ ഹാ​ളി​ൽ ന​ട​ന്നു.

സി​നി​മ​താ​രം മ​നോ​ജ്‌ കെ. ​ജ​യ​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ഐ.​സി.​ആ​ർ.​എ​ഫ് ചെ​യ​ർ​മാ​ൻ ഡോ. ​ബാ​ബു രാ​മ​ച​ന്ദ്ര​ൻ, ഇ​ന്ത്യ​ൻ സ്കൂ​ൾ ചെ​യ​ർ​മാ​ൻ പ്രി​ൻ​സ് ന​ട​രാ​ജ​ൻ, വി​ൽ‌​സ​ൺ ലാ​സ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ഓ​ണ​പ്പാ​ട്ടു​ക​ൾ, നൃ​ത്ത​നൃ​ത്യ​ങ്ങ​ൾ, മി​മി​ക്രി തു​ട​ങ്ങി​യ വി​നോ​ദ പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി. കീ​ൻ 4 എ​ന്റ​ർ​ടെ​യി​ൻ​മെ​ന്റ് സെ​ക്ര​ട്ട​റി​യും എ​ഴു​ത്തു​കാ​രി​യു​മാ​യ മാ​യ കി​ര​ണി​ന്റെ 'പ്ലാ​ന​റ്റ് ന​യ​ൻ' എ​ന്ന നോ​വ​ൽ മ​നോ​ജ്‌ കെ. ​ജ​യ​ൻ, ഡോ. ​ബാ​ബു രാ​മ​ച​ന്ദ്ര​ന് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു.

പ്ര​സി​ഡ​ന്റ്‌ അ​രു​ൺ അ​ര​വി​ന്ദ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കീ​ൻ 4 ആ​ർ​പ്പോ​യ് ക​ൺ​വീ​ന​ർ അ​നീ​ഷ് നി​ർ​മ​ല​ൻ 'പ്ലാ​ന​റ്റ് ന​യ​ൻ' പു​സ്ത​കം പ​രി​ച​യ​പ്പെ​ടു​ത്തി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ര​ളീ​കൃ​ഷ്ണ​ൻ സ്വാ​ഗ​ത​വും വൈ​സ് പ്ര​സി​ഡ​ന്റ് സ​ജു ജോ​സ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Onam celebrationKeen 4
News Summary - Keen 4 organized Onam celebration
Next Story