Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകെ.​സി.​ഇ.​സി...

കെ.​സി.​ഇ.​സി ഹെ​വ​ൻ​ലി ഹ്യൂ​സ് മെ​ഗാ ഷോ

text_fields
bookmark_border
കെ.​സി.​ഇ.​സി ഹെ​വ​ൻ​ലി ഹ്യൂ​സ് മെ​ഗാ ഷോ
cancel
camera_alt

കെ.​സി.​ഇ.​സി ഹെ​വ​ൻ​ലി ഹ്യൂ​സ് മെ​ഗാ ഷോ​യു​ടെ ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങ്​

Listen to this Article

​മ​നാ​മ: ബ​ഹ്റൈ​നി​ലെ എ​പ്പി​സ്കോ​പ്പ​ൽ സ​ഭ​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ കേ​ര​ള ക്രി​സ്ത്യ​ൻ ഏ​ക്യൂ​മെ​നി​ക്ക​ൽ കൗ​ൺ​സി​ലി​​ന്റെ (കെ.​സി.​ഇ.​സി) ആ​ഭി​മു​ഖ്യ​ത്തി​ൽ എ​ല്ലാ അ​സോ​സി​യേ​ഷ​നു​ക​ളി​ലെ​യും സ​ഭ​ക​ളി​ലെ​യും ക​ലാ​കാ​ര​ന്മാ​രെ​യും ക​ലാ​കാ​രി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി ഹെ​വ​ൻ​ലി ഹ്യൂ​സ് മെ​ഗാ ഷോ ​സം​ഘ​ടി​പ്പി​ച്ചു. ബ​ഹ്റൈ​ൻ കേ​ര​ളീ​യ സ​മാ​ജ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ പ്ര​സി​ഡ​ന്‍റ്​ ഫാ. ​ദി​ലീ​പ് ഡേ​വി​ഡ്സ​ൺ മാ​ർ​ക്ക് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ത, സാ​മൂ​ഹി​ക, സാം​സ്കാ​രി​ക, മേ​ഖ​ല​ക​ളി​ലെ പ്ര​മു​ഖ​ർ സം​സാ​രി​ച്ചു. ക്രി​സ്തീ​യ ഗാ​ന​മേ​ള, ക​ൾ​ച്ച​റ​ൽ നൈ​റ്റ്, മൈം, ​മാ​ർ​ഗം​ക​ളി, ഡാ​ൻ​സ്, പ​റു​ദീ​സ​യു​ടെ വ​ഴി എ​ന്ന ഡ്രാ​മാ​സ്കോ​പ്പ് നാ​ട​കം എ​ന്നി​വ അ​ര​ങ്ങേ​റി.

പ​ങ്കെ​ടു​ത്ത​വ​ർ​ക്കും അ​തി​ഥി​ക​ളാ​യ​വ​ർ​ക്കും ന​ന്ദി പ്ര​കാ​ശി​പ്പി​ക്കു​ന്ന​താ​യി ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഫാ. ​ഷാ​ബു ലോ​റ​ൻ​സ്, ട്ര​ഷ​റ​ർ റി​ജോ ജോ​ണി എ​ന്നി​വ​ർ അ​റി​യി​ച്ചു. സെ​ക്ര​ട്ട​റി ഷി​നു സ്റ്റീ​ഫ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KCECMega ShowHeavenly Hughes
News Summary - KCEC Heavenly Hughes Mega Show
Next Story