Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകെ.​സി.​എ ടാ​ല​ന്റ്...

കെ.​സി.​എ ടാ​ല​ന്റ് സ്കാ​ൻ ഉ​ദ്ഘാ​ട​നം ഡി​സം​ബ​ർ ര​ണ്ടി​ന്

text_fields
bookmark_border
കെ.​സി.​എ ടാ​ല​ന്റ് സ്കാ​ൻ ഉ​ദ്ഘാ​ട​നം ഡി​സം​ബ​ർ ര​ണ്ടി​ന്
cancel

മ​നാ​മ: കേ​ര​ള കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന ഇ​ന്ത്യ​ൻ ടാ​ല​ന്റ് സ്കാ​ൻ 2022 ഉ​ദ്ഘാ​ട​ന ച​ട​ങ്ങ് ഡി​സം​ബ​ർ ര​ണ്ടി​ന് വൈ​കീ​ട്ട് 5.30ന് ​കെ.​സി.​എ-​വി.​കെ.​എ​ൽ ഹാ​ളി​ൽ ന​ട​ക്കും.ഉ​ദ്ഘാ​ട​ന​ത്തി​നു​ശേ​ഷം ദേ​ശ​ഭ​ക്തി​ഗാ​ന മ​ത്സ​ര​ത്തോ​ടെ മ​ത്സ​ര​ങ്ങ​ൾ ആ​രം​ഭി​ക്കു​മെ​ന്ന് ടാ​ല​ന്റ് സ്കാ​ൻ ചെ​യ​ർ​മാ​ൻ വ​ർ​ഗീ​സ് ജോ​സ​ഫ് അ​റി​യി​ച്ചു. കേ​ര​ള ജ​ല​വി​ഭ​വ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. ബ​ഹ്‌​റൈ​നി​ലെ വി​വി​ധ ഇ​ന്ത്യ​ൻ സ്‌​കൂ​ളു​ക​ളി​ലെ പ്രി​ൻ​സി​പ്പ​ൽ​മാ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ക്കു​മെ​ന്ന് കെ.​സി.​എ പ്ര​സി​ഡ​ന്റ് നി​ത്യ​ൻ തോ​മ​സും ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി​നു ക്രി​സ്റ്റി​യും വാ​ർ​ത്താ​കു​റി​പ്പി​ൽ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bahrianKCA Talent Scan
News Summary - KCA Talent Scan
Next Story