Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകെ.സി.എ 'ഓണം പൊന്നോണം...

കെ.സി.എ 'ഓണം പൊന്നോണം 2026' ആഘോഷങ്ങൾക്ക് തുടക്കം

text_fields
bookmark_border
കെ.സി.എ ഓണം പൊന്നോണം 2026 ആഘോഷങ്ങൾക്ക് തുടക്കം
cancel

മനാമ: കേരള കാത്തലിക് അസോസിയേഷൻ (കെ.സി.എ) സംഘടിപ്പിക്കുന്ന 'ഓണം പൊന്നോണം 2026' ആഘോഷങ്ങൾക്ക് പ്രൗഢമായ തുടക്കം. ഓണാഘോഷത്തോടൊപ്പം കുട്ടികളുടെ വേനൽക്കാല ക്യാമ്പിന്റെ സമാപനവും ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷ പരിപാടികളും സംഗമിച്ച വർണാഭമായ സായാഹ്നത്തിനാണ് കെ.സി.എ വേദിയൊരുക്കിയത്.

കെ.സി.എ. പ്രസിഡന്റ് ജെയിംസ് ജോൺ, ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഓണം കമ്മിറ്റി ചെയർമാൻ ജിതിൻ ജോസ്, വൈസ് ചെയർമാൻ ജോർജ് സെബാസ്റ്റ്യൻ, ജോയൽ ജോസ്, ബോൻസി ജിതിൻ, റോസ് ജോയൽ എന്നിവരാണ് പ്രോഗ്രാം കോഓഡിനേറ്റർമാർ എന്നിവർ സന്നിഹിതരായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsBahraingulfnewsmalayalam
News Summary - KCA 'Onam Ponnonam 2026' celebrations begin
Next Story