Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കെ.സി.എ 'ഓണം പൊന്നോണം 2022' ഗ്രാൻഡ് ഫിനാലെ
text_fieldsbookmark_border
മനാമ: ബഹ്റൈനിലെ പ്രമുഖ സാംസ്കാരിക സംഘടനയായ കേരള കാത്തലിക് അസോസിയേഷൻ (കെ.സി.എ) നടത്തുന്ന ഓണാഘോഷപരിപാടികളുടെ ഗ്രാൻഡ് ഫിനാലെ വെള്ളിയാഴ്ച കെ.സി.എ അങ്കണത്തിൽ നടക്കും.
ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ മുഖ്യാതിഥിയായും എൽ.എം.ആർ.എ കമ്യൂണിക്കേഷൻ ഡയറക്ടർ ഹാന അൽസഫർ വിശിഷ്ടാതിഥിയായും പങ്കെടുക്കും. ഔദ്യോഗിക പരിപാടികൾക്കൊപ്പം പ്രശസ്ത വയലിനിസ്റ്റ് അപർണ ബാബു നയിക്കുന്ന വയലിൻ ഫ്യൂഷൻ ലൈവ് പരിപാടിയും കെ.സി.എ അംഗങ്ങൾ അവതരിപ്പിക്കുന്ന കലാപരിപാടികളും ഉണ്ടാകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

