Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകെ.​സി.​എ ഇ​ന്ത്യ​ൻ...

കെ.​സി.​എ ഇ​ന്ത്യ​ൻ ടാ​ല​ന്റ് സ്കാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു

text_fields
bookmark_border
കെ.​സി.​എ ഇ​ന്ത്യ​ൻ ടാ​ല​ന്റ് സ്കാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു
cancel
camera_alt

കെ.​സി.​എ ഇ​ന്ത്യ​ൻ ടാ​ല​ന്റ് സ്കാ​ൻ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

മ​നാ​മ: കെ.​സി.​എ ഇ​ന്ത്യ​ൻ ടാ​ല​ന്റ് സ്കാ​ൻ 2022ന് ​തി​രി​തെ​ളി​ഞ്ഞു. കെ.​സി.​എ ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കേ​ര​ള ജ​ല​വി​ഭ​വ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ബ​ഹ്റൈ​ൻ പ്ര​വാ​സ ഭൂ​മി​ക​യി​ലെ കെ.​സി.​എ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മി​ക​ച്ച​താ​ണെ​ന്നും ടാ​ല​ന്റ് സ്കാ​ൻ പോ​ലു​ള്ള ക​ല, കാ​യി​ക മ​ത്സ​ര​ങ്ങ​ൾ യു​വ ത​ല​മു​റ​യെ മ​യ​ക്കു​മ​രു​ന്ന് ഉ​ൾ​പ്പെ​ടെ​യു​ള്ള ഭ​വി​ഷ്യ​ത്തു​ക​ൾ​ക്കെ​തി​രെ പോ​രാ​ടാ​ൻ സ​ജ്ജ​രാ​ക്കു​മെ​ന്നും മ​ന്ത്രി അ​ഭി​പ്രാ​യ​പ്പെ​ട്ടു. ബി.​എ​ഫ്.​സി മാ​ർ​ക്ക​റ്റി​ങ് ഹെ​ഡ് അ​രു​ൺ വി​ശ്വ​നാ​ഥ​ൻ, ഏ​ഷ്യ​ൻ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ മോ​ളി മാ​മ്മ​ൻ, ന്യൂ ​മി​ല്ലി​നി​യം സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ അ​രു​ൺ ശ​ർ​മ, ന്യൂ ​ഇ​ന്ത്യ​ൻ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഗോ​പി​നാ​ഥ മേ​നോ​ൻ, ന്യൂ ​ഹോ​റൈ​സ​ൺ ആ​ക്ടി​ങ് പ്രി​ൻ​സി​പ്പ​ൽ വ​ന്ദ​ന സ​തീ​ഷ് എ​ന്നി​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ത്തു.

കെ.​സി.​എ പ്ര​സി​ഡ​ന്റ് നി​ത്യ​ൻ തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടാ​ല​ന്റ് സ്കാ​ൻ ചെ​യ​ർ​മാ​ൻ വ​ർ​ഗീ​സ് ജോ​സ​ഫ് കു​ട്ടി​ക​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് സം​സാ​രി​ച്ചു. കെ.​സി.​എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി​നു ക്രി​സ്റ്റി സ്വാ​ഗ​ത​വും കോ​ർ ഗ്രൂ​പ് ചെ​യ​ർ​മാ​ൻ എ​ബ്ര​ഹാം ജോ​ൺ ന​ന്ദി​യും പ​റ​ഞ്ഞു.

ഉ​ദ്ഘാ​ട​ന ച​ട​ങ്ങു​ക​ൾ​ക്ക് ശേ​ഷം കു​ട്ടി​ക​ൾ​ക്കാ​യു​ള്ള ദേ​ശ​ഭ​ക്തി​ഗാ​ന മ​ത്സ​രം ന​ട​ന്നു. മൂ​ന്നു​മാ​സ​ത്തോ​ളം നീ​ണ്ടു​നി​ൽ​ക്കു​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ 800ഓ​ളം കു​ട്ടി​ക​ൾ പ​ങ്കെ​ടു​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KCAIndian Talent Scan
News Summary - KCA launches Indian Talent Scan
Next Story