Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകെ.​സി.​എ -...

കെ.​സി.​എ - ഇ​ന്റ​ർ​നാ​ഷ​ന​ൽ വോ​ളി​ബാ​ൾ ടൂ​ർ​ണ​മെ​ന്റ് ഒ​ക്ടോ​ബ​ർ 19 മു​ത​ൽ

text_fields
bookmark_border
കെ.​സി.​എ - ഇ​ന്റ​ർ​നാ​ഷ​ന​ൽ വോ​ളി​ബാ​ൾ    ടൂ​ർ​ണ​മെ​ന്റ് ഒ​ക്ടോ​ബ​ർ 19 മു​ത​ൽ
cancel

മ​നാ​മ: കേ​ര​ള കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ വോ​ളി​ബാ​ൾ ടൂ​ർ​ണ​മെ​ന്റി​ന് ഒ​ക്ടോ​ബ​ർ 19 നു ​തു​ട​ക്കം കു​റി​ക്കും. സ്പോ​ർ​ട്സ് സെ​ക്ര​ട്ട​റി വി​നോ​ദ് ഡാ​നി​യ​ൽ, ഇ​ന്റ​ർ​നാ​ഷ​ന​ൽ വോ​ളി​ബാ​ൾ ടൂ​ർ​ണ​മെ​ന്റ് ചെ​യ​ർ​മാ​ൻ കെ.​പി. ജോ​സ്, വൈ​സ് ചെ​യ​ർ​മാ​ന്മാ​രാ​യ ര​ഞ്ജി മാ​ത്യു, സി​ബി കൈ​താ​ര​ത്ത്, ക​ൺ​വീ​ന​ർ സി​ജി ഫി​ലി​പ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘാ​ട​ക​സ​മി​തി​യാ​ണ് ടൂ​ർ​ണ​മെ​ന്റ് നി​യ​ന്ത്രി​ക്കു​ന്ന​ത്. ടൂ​ർ​ണ​മെ​ന്റ് മൂ​ന്ന് ആ​ഴ്ച നീ​ണ്ടു​നി​ൽ​ക്കും. ഇ​ന്റ​ർ​നാ​ഷ​ന​ൽ ടീ​മു​ക​ൾ മ​ത്സ​രി​ക്കു​ന്ന ടൂ​ർ​ണ​മെ​ന്റി​ൽ ഇ​ന്ത്യ, ബ​ഹ്റൈ​ൻ, പാ​ക്കി​സ്താ​ൻ, സൗ​ദി അ​റേ​ബ്യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള ടീ​മു​ക​ൾ പ​ങ്കെ​ടു​ക്കു​മെ​ന്ന് കെ.​സി.​എ പ്ര​സി​ഡ​ന്റ് നി​ത്യ​ൻ തോ​മ​സും, ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി​നു ക്രി​സ്റ്റി​യും അ​റി​യി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് കെ.​പി. ജോ​സ് - 32091167, വി​നോ​ദ് ഡാ​നി​യേ​ൽ- 3663 1795 എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:internationalvolleyballKCAOctobertournament
News Summary - KCA - International Volleyball Tournament from October 19
Next Story