Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right...

കെ.​സി.​എ-​ഇ​ന്റ​ർ​നാ​ഷ​ന​ൽ വോ​ളി​ബാ​ൾ: കെ.​എം.​സി.​സി ഷി​ഫ അ​ൽ ജ​സീ​റ ഹോ​സ്പി​റ്റ​ൽ ടീം ​​​ജേ​താ​ക്ക​ൾ

text_fields
bookmark_border
കെ.​സി.​എ-​ഇ​ന്റ​ർ​നാ​ഷ​ന​ൽ വോ​ളി​ബാ​ൾ: കെ.​എം.​സി.​സി ഷി​ഫ അ​ൽ ജ​സീ​റ ഹോ​സ്പി​റ്റ​ൽ ടീം ​​​ജേ​താ​ക്ക​ൾ
cancel
camera_alt

വി​ജ​യി​ക​ളാ​യ കെ.​എം.​സി.​സി ഷി​ഫ അ​ൽ ജ​സീ​റ ഹോ​സ്പി​റ്റ​ൽ ടീ​മി​ന്റെ ആ​ഹ്ലാ​ദം

മ​നാ​മ: കെ.​സി.​എ-​ബി.​എ​ഫ്.​സി ഇ​ന്റ​ർ​നാ​ഷ​ന​ൽ വോ​ളി​ബാ​ൾ-23 ടൂ​ർ​ണ​മെ​ന്റി​ൽ കെ.​എം.​സി.​സി ഷി​ഫ അ​ൽ ജ​സീ​റ ഹോ​സ്പി​റ്റ​ൽ ടീം ​​​ജേ​താ​ക്ക​ളാ​യി. അ​ത്യ​ന്തം വാ​ശി​യേ​റി​യ ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ ഐ.​വൈ.​സി.​സി സ്പൈ​ക്കേ​ഴ്സ് ടീ​മി​നെ ര​ണ്ടി​നെ​തി​രെ മൂ​ന്നു സെ​റ്റു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് കെ.​എം.​സി.​സി ഷി​ഫ അ​ൽ ജ​സീ​റ ഹോ​സ്പി​റ്റ​ൽ ടീം ​​​ജേ​താ​ക്ക​ളാ​യ​ത്.

സ്കോ​ർ : 25-15, 23-25, 23-25,27-25,15-9.ബെ​സ്റ്റ് പ്ലെ​യ​റാ​യി കെ.​എം.​സി.​സി ഷി​ഫ അ​ൽ ജ​സീ​റ ഹോ​സ്പി​റ്റ​ൽ ടീ​മി​ലെ യാ​ക്കൂ​ബി​നെ തി​ര​ഞ്ഞെ​ടു​ത്തു.

ബെ​സ്റ്റ് ഓ​ൾ​റൗ​ണ്ട​ർ പു​ര​സ്കാ​ര​ത്തി​ന് ഐ.​വൈ.​സി.​സി സ്പൈ​ക്കേ​ഴ്സ് ടീ​മി​ലെ ഖാ​ലി​ദും ബെ​സ്റ്റ് സെ​റ്റ​ർ പു​ര​സ്കാ​ര​ത്തി​ന് കെ.​എം.​സി.​സി ഷി​ഫ അ​ൽ ജ​സീ​റ ഹോ​സ്പി​റ്റ​ൽ ടീ​മി​ലെ സാ​ദി​ഖ് ജാ​ഫ​റും അ​ർ​ഹ​രാ​യി. സ്പോ​ർ​ട്സ് സെ​ക്ര​ട്ട​റി വി​നോ​ദ് ഡാ​നി​യ​ൽ, ടൂ​ർ​ണ​മെ​ന്റ് ചെ​യ​ർ​മാ​ൻ കെ.​പി. ജോ​സ്, വൈ​സ് ചെ​യ​ർ​മാ​ൻ​മാ​രാ​യ ര​ഞ്ജി മാ​ത്യു, സി​ബി കൈ​താ​ര​ത്ത്, സി​ജി ഫി​ലി​പ്, ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ റേ​യ്സ​ൺ മാ​ത്യു, റോ​യ് സി. ​ആ​ന്റ​ണി, സു​ബി​ൻ, റോ​യ് ജോ​സ​ഫ്, നി​തി​ൻ, നൗ​ഫ​ൽ, ടോ​ണി, ലി​ജോ, വി​ഷ്ണു​പ്രി​യ​ൻ, അ​ൻ​വ​ർ, യ​ശ്വ​ന്ത്, ജോ​ബി ജോ​ർ​ജ്, ജ​യ​കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘാ​ട​ക സ​മി​തി​യാ​ണ് ടൂ​ർ​ണ​മെ​ന്റ് നി​യ​ന്ത്രി​ച്ച​ത്. അ​വാ​ർ​ഡു​ദാ​ന ച​ട​ങ്ങി​ൽ വി​ജ​യി​ക​ൾ​ക്കു​ള്ള ട്രോ​ഫി​യും കാ​ഷ് അ​വാ​ർ​ഡു​ക​ളും സ​മ്മാ​നി​ച്ചു. കെ.​സി.​എ പ്ര​സി​ഡ​ന്റ് നി​ത്യ​ൻ തോ​മ​സ്, വൈ​സ് പ്ര​സി​ഡ​ന്റ് തോ​മ​സ് ജോ​ൺ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി​നു ക്രി​സ്റ്റി, ട്ര​ഷ​റ​ർ അ​ശോ​ക് മാ​ത്യു, മെം​ബ​ർ​ഷി​പ് സെ​ക്ര​ട്ട​റി ജോ​യ​ൽ ജോ​സ്, എ​ന്റ​ർ​ടെ​യ്ൻ​മെ​ന്റ് സെ​ക്ര​ട്ട​റി ജി​തി​ൻ ജോ​സ്, ലോ​ഞ്ച് സെ​ക്ര​ട്ട​റി ര​ഞ്ജി​ത്ത് തോ​മ​സ്, സ്പോ​ൺ​സ​ർ​ഷി​പ് വി​ങ് ചെ​യ​ർ​മാ​ൻ സേ​വി മാ​ത്തു​ണ്ണി, ടൈ​റ്റി​ൽ സ്പോ​ൺ​സ​ർ ബി.​എ​ഫ്.​സി ബി​സി​ന​സ് ഡെ​വ​ല​പ്മെ​ന്റ് മാ​നേ​ജ​ർ മി​ഥു​ൻ വി​വേ​കാ​ന​ന്ദ​ൻ, അ​ൽ ഓ​സ്‌​ര മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ റ​ഷീ​ദ് പു​തു​ശ്ശേ​രി, ഐ.​സി.​ആ​ർ.​എ​ഫ് അ​ഡ്വൈ​സ​ർ അ​രു​ൾ​ദാ​സ് തോ​മ​സ് എ​ന്നി​വ​രും മ​റ്റ് വി​ശി​ഷ്ടാ​തി​ഥി​ക​ളും ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VolleyballKCA
News Summary - KCA-International-Volleyball
Next Story