Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകെ.​സി.​എ ഇ​ന്ത്യ​ൻ...

കെ.​സി.​എ ഇ​ന്ത്യ​ൻ ടാ​ല​ന്റ് സ്കാ​ൻ: വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു

text_fields
bookmark_border
കെ.​സി.​എ ഇ​ന്ത്യ​ൻ ടാ​ല​ന്റ് സ്കാ​ൻ: വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു
cancel
camera_alt

ക്രി​സ്തീ​യ ഭ​ക്തി​ഗാ​നം -ഗ്രൂ​പ് 5: 1. ശ്രീ​ദ​ക്ഷ സു​നി​ൽ, 2. ആ​ദ്യ

ശ്രീ​ജു, 3. അ​ല​ൻ തോ​മ​സ് റെ​ജി

മ​നാ​മ: കേ​ര​ള കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ (കെ.​സി.​എ) സം​ഘ​ടി​പ്പി​ക്കു​ന്ന ബി.​എ​ഫ്.​സി-​കെ.​സി.​എ ‘ദി ​ഇ​ന്ത്യ​ൻ ടാ​ല​ന്റ് സ്കാ​ൻ 2022’ ക​ലോ​ത്സ​വ​ത്തി​ലെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലെ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു.

അ​ഞ്ച് കാ​റ്റ​ഗ​റി​ക​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. വി​ജ​യി​ക​ൾ:

ക്രി​സ്തീ​യ ഭ​ക്തി​ഗാ​നം മ​ല​യാ​ളം ഗേ​ൾ​സ് -ഗ്രൂ​പ് 3: 1. ജ​ന​റ്റ്

തെ​രേ​സ തെ​റ്റ​യി​ൽ, 2. സെ​റ ഗോ​ഡ്സ​ൺ, 3. എ​ഡ്വി​ന ലോ​ബ്


ക്രി​സ്തീ​യ ഭ​ക്തി​ഗാ​നം മ​ല​യാ​ളം -ഗ്രൂ​പ് 4 : 1. ഗാ​യ​ത്രി സു​ധീ​ർ, 2. ശ്രേ​യ സൂ​സ​ൻ സ​ക്ക​റി​യ, 3. ഭൂ​മി​ക സു​രാ​ജ്


പ്ര​സം​ഗ മ​ത്സ​രം (ഇം​ഗ്ലീ​ഷ്) -ഗ്രൂ​പ് 4 : 1. റേ​ച്ച​ൽ ജോ​ൺ, 2. ഓ​വി​യ പ്രി​യ, 3. ശൗ​ര്യ ശ്രീ​ജി​ത്ത്


പ്ര​സം​ഗ​മ​ത്സ​രം -ഗ്രൂ​പ് 5 : 1. ദേ​വി​ക സു​രേ​ഷ്, 2. പാ​ർ​ത്തി ജെ​യി​ൻ, 3. പൃ​ഥ്വി കു​മാ​ർ



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KCAWinnersIndian Talent Scan
News Summary - KCA Indian Talent Scan: Winners Announced
Next Story