Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകെ.​സി.​എ ഇ​ന്ത്യ​ൻ...

കെ.​സി.​എ ഇ​ന്ത്യ​ൻ ടാ​ല​ന്റ് സ്കാ​ൻ വി​ജ​യി​ക​ൾ

text_fields
bookmark_border
കെ.​സി.​എ ഇ​ന്ത്യ​ൻ ടാ​ല​ന്റ് സ്കാ​ൻ വി​ജ​യി​ക​ൾ
cancel
camera_alt

ഐ​മാ​ക് ബാ​ക്ക്സ്ട്രീ​റ്റ്സ് ഗേ​ൾ​സ്

മ​നാ​മ: കെ.​സി.​എ ഇ​ന്ത്യ​ൻ ടാ​ല​ന്റ് സ്കാ​ൻ ക​ലോ​ത്സ​വ​ത്തി​ൽ വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. ഗ്രൂ​പ് അ​ഞ്ച് സി​നി​മാ​റ്റി​ക് ഡാ​ൻ​സി​ൽ ശി​വ​സൂ​ര്യ ശ്രീ​കു​മാ​ർ ഒ​ന്നാം​സ്ഥാ​ന​വും ഐ​ശ്വ​ര്യ സി. ​ബി​ജു ര​ണ്ടാം​സ്ഥാ​ന​വും ഐ​ശ്വ​ര്യ ര​ഞ്ജി​ത് മൂ​ന്നാം​സ്ഥാ​ന​വും നേ​ടി.

ഡാ​ൻ​സി​ങ് ഡോ​ൾ​സ് 1

ഗ്രൂ​പ് മൂ​ന്ന് മോ​ണോ ആ​ക്ടി​ൽ ദീ​പാ​ൻ​ഷി ഗോ​പാ​ൽ, ഏ​ഞ്ച​ൽ മേ​രി വി​നു, ആ​ദി​ദേ​വ് രാ​ജേ​ഷ് നാ​യ​ർ എ​ന്നി​വ​ർ​ക്കാ​ണ് ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​നം. ഗ്രൂ​പ് നാ​ല് മോ​ണോ ആ​ക്ടി​ൽ ന​ക്ഷ​ത്ര രാ​ജ്, ഗാ​യ​ത്രി സു​ധീ​ർ, സം​വൃ​ത് സ​തീ​ഷ് എ​ന്നി​വ​ർ ആ​ദ്യ മൂ​ന്ന് സ്ഥാ​ന​ങ്ങ​ളി​ലെ​ത്തി.

ഡാ​ൻ​സി​ങ് ഡോ​ൾ​സ് 2

ജൂ​നി​യ​ർ വി​ഭാ​ഗം സി​നി​മാ​റ്റി​ക് ഡാ​ൻ​സി​ൽ ഡാ​ൻ​സി​ങ് ഡോ​ൾ​സ് 1 ഒ​ന്നാം​സ്ഥാ​ന​വും ഡാ​ൻ​സി​ങ് ഡോ​ൾ​സ് 2 ര​ണ്ടാം സ്ഥാ​ന​വും ഓ​റി​യോ​ൺ​സ് മൂ​ന്നാം​സ്ഥാ​ന​വും നേ​ടി. സീ​നി​യ​ർ വി​ഭാ​ഗം സി​നി​മാ​റ്റി​ക് ഡാ​ൻ​സി​ൽ ഐ​മാ​ക് യൂ​നി​റ്റി ക്രൂ ​ഒ​ന്നാം​സ്ഥാ​ന​വും ഐ​മാ​ക് ടീം ​ബ​റ്റാ​ലി​യ​ൻ ര​ണ്ടാം​സ്ഥാ​ന​വും ഐ​മാ​ക് ബാ​ക്ക്സ്ട്രീ​റ്റ്സ് ഗേ​ൾ​സ് മൂ​ന്നാം​സ്ഥാ​ന​വും നേ​ടി.

ഓ​റി​യോ​ൺ​സ്


ശി​വ​സൂ​ര്യ ശ്രീ​കു​മാ​ർ, ഐ​ശ്വ​ര്യ സി. ​ബി​ജു, ഐ​ശ്വ​ര്യ ര​ഞ്ജി​ത്, ദീ​പാ​ൻ​ഷി ഗോ​പാ​ൽ, ഏ​ഞ്ച​ൽ മേ​രി വി​നു, ആ​ദി​ദേ​വ് രാ​ജേ​ഷ് നാ​യ​ർ, ന​ക്ഷ​ത്ര രാ​ജ്, ഗാ​യ​ത്രി സു​ധീ​ർ, സം​വൃ​ത് സ​തീ​ഷ്


ഐ​മാ​ക് ടീം ​ബ​റ്റാ​ലി​യ​ൻ


ഐ​മാ​ക് യൂ​നി​റ്റി ക്രൂ






Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KCAIndian Talent Scan
News Summary - KCA Indian Talent Scan Winners
Next Story