Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകെ.സി.എ ഇന്ത്യൻ...

കെ.സി.എ ഇന്ത്യൻ ടാലന്റ് സ്കാൻ മത്സരവിജയികൾ

text_fields
bookmark_border
കെ.സി.എ ഇന്ത്യൻ ടാലന്റ് സ്കാൻ മത്സരവിജയികൾ
cancel
camera_alt

കാർത്തിക് മഹേഷ് , മാളവിക ബിജു , ദിയ ആൻ ഷാജി,ആരവ് വിശാൽകുമാർ, ഇഷാനി ദിലീപ് , മാളവിക ബിനോജ് ,വൈഗ പ്രശാന്ത്,പ്രത്യുഷ രാജേഷ്,നേതിക നികിൽ ,. ഐശ്വര്യ രഞ്ജിത്ത് ,ശിവ സൂര്യ , ശ്രീകുമാർ, അയന സുജി , അക്ഷയ ബാലഗോപാൽ

മ​നാ​മ: കെ.​സി.​എ ഇ​ന്ത്യ​ൻ ടാ​ല​ന്റ് സ്കാ​ൻ ക​ലോ​ത്സ​വ​ത്തി​ലെ വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. ഗ്രൂ​പ്പ് 4-എ ​സി​നി​മാ​റ്റി​ക് ഡാ​ൻ​സ് മ​ത്സ​ര​ത്തി​ൽ കാ​ർ​ത്തി​ക് മ​ഹേ​ഷ് ഒ​ന്നാം സ്ഥാ​ന​വും മാ​ള​വി​ക ബി​ജു ര​ണ്ടാം സ്ഥാ​ന​വും ദി​യ ആ​ൻ ഷാ​ജി മൂ​ന്നാം സ്ഥാ​ന​വും നേ​ടി. ഗ്രൂ​പ്പ് 2-എ ​സി​നി​മാ​റ്റി​ക് ഡാ​ൻ​സ് മ​ത്സ​ര​ത്തി​ൽ ആ​ര​വ് വി​ശാ​ൽ​കു​മാ​ർ, ഇ​ഷാ​നി ദി​ലീ​പ്, മാ​ള​വി​ക ബി​നോ​ജ് എ​ന്നി​വ​ർ ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി.

ഗ്രൂ​പ് 3 നാ​ടോ​ടി നൃ​ത്ത​ത്തി​ൽ വൈ​ഗ പ്ര​ശാ​ന്ത്, പ്ര​ത്യു​ഷ രാ​ജേ​ഷ്, നേ​തി​ക നി​കി​ൽ എ​ന്നി​വ​ർ​ക്കാ​ണ് ആ​ദ്യ മൂ​ന്ന് സ്ഥാ​ന​ങ്ങ​ൾ. ഗ്രൂ​പ്പ് 5 നാ​ടോ​ടി നൃ​ത്ത​ത്തി​ൽ ഐ​ശ്വ​ര്യ ര​ഞ്ജി​ത്ത് ഒ​ന്നാം സ്ഥാ​ന​വും ശി​വ സൂ​ര്യ ശ്രീ​കു​മാ​ർ ര​ണ്ടാം സ്ഥാ​ന​വും അ​യ​ന സു​ജി മൂ​ന്നാം സ്ഥാ​ന​വും സ്വ​ന്ത​മാ​ക്കി. ഗ്രൂ​പ് 5 മോ​ഹി​നി​യാ​ട്ട​ത്തി​ൽ ഐ​ശ്വ​ര്യ ര​ഞ്ജി​ത്ത്, അ​ക്ഷ​യ ബാ​ല​ഗോ​പാ​ൽ, അ​യ​ന സു​ജി എ​ന്നി​വ​ർ​ക്കാ​ണ് ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KCAWinnersIndian Talent Scan
News Summary - KCA Indian Talent Scan Winners
Next Story