കെ.സി.എ ഇന്ത്യൻ ടാലന്റ് സ്കാൻ മൂന്നാംഘട്ടം പൂർത്തിയായി
text_fieldsകെ.സി.എ ഇന്ത്യൻ ടാലന്റ് സ്കാൻ ദേശഭക്തിഗാനം മത്സരത്തിൽ നിന്ന്
മനാമ: ബഹ്റൈൻ ഇന്ത്യൻ സമൂഹത്തിലെ കുട്ടികളുടെ സർഗാത്മകവും അറിവുള്ളതുമായ കഴിവുകൾ കണ്ടെത്താനുള്ള കെ.സി.എ ഇന്ത്യൻ ടാലന്റ് സ്കാൻ അതിന്റെ മൂന്നാമത്തെ ഘട്ടത്തിലേക്ക് കടന്നു. സർഗാത്മകത, അറിവ്, പ്രകടന കലകൾ എന്നിവയുടെ ഉജ്ജ്വലമായ ആഘോഷമായിട്ടാണ് മത്സരങ്ങൾ മുന്നോട്ട് പോകുന്നത്. ഈ ആഴ്ചയിലെ മത്സരങ്ങളിൽ, പരമ്പരാഗതവും സമകാലികവുമായ ഇന്ത്യൻ സംസ്കാരത്തെ എടുത്തുകാണിക്കുന്ന നിരവധി വ്യക്തിഗത, ഗ്രൂപ് പ്രകടനങ്ങൾ ഉൾപ്പെടുന്നു. ഹിന്ദി ദേശഭക്തിഗാനാലാപനത്തോടെയാണ് ഗ്രൂപ്പ് വിഭാഗം മത്സരങ്ങൾ ആരംഭിച്ചത്. ഇന്ത്യൻ ടാലന്റ് സ്കാനിന്റെ ഗ്രാൻഡ് ഫിനാലെ ഡിസംബർ 12ന് നടക്കും. കഴിഞ്ഞയാഴ്ചയിലെ മത്സരവിജയികൾ.
ഗ്രൂപ്പ് 1 ഇനങ്ങൾ
ജനറൽ നോളജ്-സിദ്ധാർത്ഥ് ബാലകൃഷ്ണൻ, അരുന്ധതി ആർ. മേനോൻ, അദ്വൈത് വിപിൻ കടവിൽ. ഇന്റലിജൻസ് ടെസ്റ്റ്- അദ്വൈത് വിപിൻ കടവിൽ, മിതാൻഷ് മടത്തിൽ, നിവേദ്യ രാജേഷ്
സ്പെല്ലിങ് ബീ - അരുന്ധതി ആർ. മേനോൻ, ഹൃദ്ധാൻ റോയ്, മിതാൻഷ് മടത്തിൽ
ഗ്രൂപ്പ് 2 ഇനങ്ങൾ
ഇംഗ്ലീഷ് ഗാനം-പെൺകുട്ടികൾ ആധ്യാലക്ഷ്മി എം., മൃൺമയി എം., ആത്മിക അനൂപ്. ഇംഗ്ലീഷ് ഗാനം - ആൺകുട്ടികൾ സെർജിയോ ഡാനിയേൽ, ആദി പ്രസാദ്, ഐഡൻ സാം ഡിസൂസ. ഇന്റലിജൻസ് ടെസ്റ്റ്- മൃൺമയി എം., ജെയിംസ് ജോൺ, സാമുവൽ ജേക്കബ്. ജനറൽ നോളജ്- മൃദ്ധിനി മാധവൻ, മൃൺമയി മാധവൻ, റുഹാൻദീപ് സിങ്. സ്പെല്ലിങ് ബീ - ഇഹാൻ സജിത്ത്, അർജിത പാതാരി, നിയ ടിന്റു. കരോക്കെ ഗാനം - ഹിന്ദി സാത്വിക സന്തോഷ്, ഐഡൻ സാം ഡിസൂസ, സൃഷ്ടി ശ്രീജിത്ത്. വെസ്റ്റേൺ ഡാൻസ്- നിഹാര മിലൻ, അമാനി രാഹുൽ, നെഹാൽ നിബിൻ
ഗ്രൂപ്പ് 3 ഇനങ്ങൾ
കാർട്ടൂൺ ഡ്രോയിങ്-അൻലിയ രാജേഷ്, കല്ഹാര രണീഷ്, ശശ്മിത സെന്തിൽകുമാർ.ജനറൽ നോളജ്-ആത്മിക മനോജ്, പുണ്യ ഷാജി, ആമില ഷാനവാസ്. എസ്സേ റൈറ്റിങ്-തൃസ്ഥ പ്രദീപ്, അമേയ അംജേഷ്, കാർത്തികി സിങ്
ഇന്റലിജൻസ് ടെസ്റ്റ്- ജോവാൻ സാറ, അമേയ അംജേഷ്, മുഹമ്മദ് ഇസാൻ. സ്പെല്ലിങ് ബീ- ഫ്രാങ്ക്ലിൻ ഫിലിപ്പ്, ദേവപ്രിയ ആലയിൽ, സാനിധ്യകുമാർ. ഫ്ലവർ അറേഞ്ച്മെന്റ്- ജോൺ, സിജോ, അൻലിയ രാജേഷ്. മോണോ ആക്ട്-ആമില ഷാനവാസ്, ആരാധ്യ ജിജേഷ്, സാറ സിജു. കഥക് ഡാൻസ്- ആരാധ്യ ജിജേഷ്, വാസുദേവ് കെ.വി., കാർത്തികി സിംഗ്. വെസ്റ്റേൺ ഡാൻസ്- ഇഷാൽ മെഹർ, സിയ മെഹർ, ജോൺ സിജോ
ഗ്രൂപ്പ് 4 ഇനങ്ങൾ
വെജിറ്റബിൾ കാർവിങ്- ഹംദാൻ ബിൻ നിഷാദ്, സാത്വിക സജിത്ത്, അപർണ മോഹൻ രാജ്. കാർട്ടൂൺ ഡ്രോയിങ്- പാർവതി കൃഷ്ണദാസ്, ശ്രീഹരി സന്തോഷ്, ഈശാനി പ്രജീഷ്. പദ്യ രചന-ഇംഗ്ലീഷ്-സിറിൽ മൈക്കിൾ, ആരാധ്യ സുരേഷ്, ശ്രേയ ജീവൻ.ജനറൽ നോളജ്- പാർവതി കൃഷ്ണദാസ്, ജാൻവി സുമേഷ്, ശ്രേയ ജീവൻ. ഉപന്യാസരചന- ആരാധ്യ സുരേഷ്, ഗൗരി ഗിരീഷ്, ആരാധ്യ സന്ദീപ്. സ്പെല്ലിങ് ബീ- ഹരൺ നിശാന്ത്, അൻഷിക മിശ്ര, മൈഥിലി സ്വരാജ്. ഇന്റലിജൻസ് ടെസ്റ്റ്- പ്രഥം സുമീത്, ആദർശ് രമേഷ്, ഗുഞ്ജൻ പാൽ
കരോക്കെ ഗാനം - ഹിന്ദി അർജുൻ രാജ്, ഐഡൻ ഷിബു, ആലിൻ ബാബു. ഫ്ലവർ അറേഞ്ച്മെന്റ്-സാത്വിക സജിത്ത്, അപർണ മോഹൻരാജ്, ഹംദാൻ ബിൻ നിഷാദ്. മോണോ ആക്ട്-ഇഷാ ആഷിക്, ആരാധ്യ സന്ദീപ്, അഭിനബ് അശോക്
കഥക് ഡാൻസ്- അമേയ സന്തോഷ്, അപർണ മോഹൻ രാജ്, സാത്വിക സജിത്ത്. വെസ്റ്റേൺ ഡാൻസ്- സഹസ്ര സായി, സുജ ശ്രേയ റേച്ചൽ, ഹന്നാ ആൾവിൻ. കരോക്കെ ഗാനം - ഹിന്ദി (പെൺകുട്ടികൾ) ദിയ മനോജ്, ഋതിക സുജീർ, തൻവി തരുൺ
ഗ്രൂപ്പ് 5 ഇനങ്ങൾ
വെജിറ്റബിൾ കാർവിങ്- ശൗര്യ ശ്രീജിത്ത്, പ്രിയംവദ എൻ.എസ്., നേഹ ജഗദീഷ്. കാർട്ടൂൺ ഡ്രോയിങ്- നേഹ ജഗദീഷ്, അസിത ജയകുമാർ, ദേവ്ന പ്രവീൺ. പദ്യരചന - ഇംഗ്ലീഷ്- പ്രിയംവദ എൻ.എസ്, അസ്മ ഫാത്തിമ, ശൗര്യ ശ്രീജിത്ത്. ജനറൽ നോളജ്- വിഹാൻ വികാസ്, സവന്നാ എൽസ, ശാംഭവി ഝാ. ഉപന്യാസ രചന-പ്രിയംവദ എൻ.എസ്, സഹ്ല റെജി, വൈഗ ഷിജോയ്. ഇന്റലിജൻസ് ടെസ്റ്റ്- ധ്രുപദ് ലോഹിദാസ്, ലിയാൻ ജോൺ, വിഹാൻ വികാസ്. മോണോ ആക്ട് - ഹിരൺമയി അയ്യപ്പൻ, ഗായത്രി സുഷീർ, ആയന സുജി. സിനിമാറ്റിക് ഡാൻസ്- കാർത്തിക് മഹേഷ്, ഷാരോൺ വിനീഷ്, വേദിക സുരേഷ്കുമാർ.വെസ്റ്റേൺ ഡാൻസ്- കാർത്തിക് മഹേഷ്, ഷാരോൺ വിനീഷ്, ശൗര്യ ശ്രീജിത്ത്ക രോക്കെ ഗാനം - ഹിന്ദി (പെൺകുട്ടികൾ) ചാർവി ജിൻസി, ഗായത്രി സുഷീർ, റിച്ചാ ആൻ ബിജു
ഗ്രൂപ്പ് ഇനങ്ങൾ
ദേശഭക്തി ഗാനം-ഹിന്ദി (ജൂനിയർ) മൽഹാർ മെലഡി മേക്കേഴ്സ് ടൈനി ഏഞ്ചൽസ്. ദേശഭക്തിഗാനം-ഹിന്ദി (സീനിയർ) അമൃതവർഷിണി ധ്വനി മോഹനം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

