Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കെ.സി.എ ഗ്രാൻഡ് മാസ്റ്റർ ക്വിസ്
text_fieldsbookmark_border
വിധു വിലാസ്, അക്ഷയ് സുധൻ
മനാമ: കേരള കാത്തലിക് അസോസിയേഷൻ (കെ.സി.എ) നടത്തുന്ന ഓൺലൈൻ ക്വിസ് പരിപാടിയായ 'കെ.സി.എ ഗ്രാൻഡ് മാസ്റ്റർ ഇൻറർനാഷനൽ 2021'െൻറ മൂന്നാമത്തെ യോഗ്യത റൗണ്ടിൽ ബഹ്റൈനിൽനിന്നുള്ള വിധു വിലാസ്, അക്ഷയ് സുധൻ മേലാത് എന്നിവർ വിജയികളായി. ബോണി ജോസഫ് ക്വിസ് മാസ്റ്ററായിരുന്നു. ഓൺലൈൻ ക്വിസ് മത്സരത്തിൽ ബഹ്റൈൻ, ഖത്തർ, ഇന്ത്യ എന്നീ രാജ്യങ്ങളിൽനിന്നുള്ള മത്സരാർഥികൾ പങ്കെടുത്തു. വിജയികൾ ക്വാർട്ടർ ഫൈനൽ മത്സരങ്ങളിലേക്ക് നേരിട്ട് യോഗ്യത നേടി.
Next Story

