കെ.സി.എ-ബി.എഫ്.സി ദ ഇന്ത്യൻ ടാലന്റ് സ്കാൻ 2024’ കവിത പാരായണം വിജയികൾ
text_fieldsമനാമ: കെ.സി.എ-ബി.എഫ്.സി ദ ഇന്ത്യൻ ടാലന്റ് സ്കാൻ 2024 കവിത പാരായണം വിജയികളെ പ്രഖ്യാപിച്ചു. കവിത പാരായണം ഹിന്ദി ഗ്രൂപ് -2ൽ ആമില ഷാനവാസ് ഒന്നാം സ്ഥാനം നേടി.
രണ്ടാം സ്ഥാനം- ഐഷാനി ബിജിത്. മൂന്നാം സ്ഥാനം - ആലിയ ഷാനവാസ്. കവിത പാരായണം ഹിന്ദി ഗ്രൂപ് -3 എ: ഒന്നാം സ്ഥാനം - ശ്രിയ സുമേഷ് കുമാർ, രണ്ടാം സ്ഥാനം - ഇഷാനി ദിലീപ്, മൂന്നാം സ്ഥാനം - മിഹിക ബാമാന്യ. കവിത പാരായണം ഹിന്ദി ഗ്രൂപ് -3 ബി: ഒന്നാം സ്ഥാനം - സാറ സിജു, രണ്ടാം സ്ഥാനം - അദ്വൈത് സി.ആർ, മൂന്നാം സ്ഥാനം - അമേലിയ മരിസ ജോർജ്. കവിത പാരായണം ഹിന്ദി ഗ്രൂപ് -4: ഒന്നാം സ്ഥാനം - ദീപാംശി ഗോപാൽ, രണ്ടാം സ്ഥാനം - ശശാങ്കിത് രൂപേഷ് അയ്യർ, മൂന്നാം സ്ഥാനം - ഖ്യാതി ചന്ദ്ര മോഹൻ. കവിത പാരായണം ഹിന്ദി ഗ്രൂപ് -5: ഒന്നാം സ്ഥാനം - ശൗര്യ ശ്രീജിത്, രണ്ടാം സ്ഥാനം - സന്നിധ്യൂ ചന്ദ്ര, മൂന്നാം സ്ഥാനം - ഇൻസിയ മൊഹാമേദി വോഹ്ര.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

