Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകാ​യം​കു​ളം പ്ര​വാ​സി...

കാ​യം​കു​ളം പ്ര​വാ​സി കൂ​ട്ടാ​യ്​​മ ടി.​വി കൈ​മാ​റി

text_fields
bookmark_border
കാ​യം​കു​ളം പ്ര​വാ​സി കൂ​ട്ടാ​യ്​​മ ടി.​വി കൈ​മാ​റി
cancel
camera_alt

ഗി​ഫ്റ്റ് ബോ​ക്​​സ്​ പ​ദ്ധ​തി​യി​ലേ​ക്ക് കാ​യം​കു​ളം പ്ര​വാ​സി കൂ​ട്ടാ​യ്​​മ ന​ൽ​കു​ന്ന ടി.​വി യു. ​പ്ര​തി​ഭ എം.​എ​ൽ.​എ​ക്ക് കൈ​മാ​റു​ന്നു 

മ​നാ​മ: കാ​യം​കു​ളം എം.​എ​ൽ.​എ​യു​ടെ ഗി​ഫ്റ്റ് ബോ​ക്​​സ്​ പ​ദ്ധ​തി​യി​ലേ​ക്ക് ബ​ഹ്‌​റൈ​ൻ കാ​യം​കു​ളം പ്ര​വാ​സി കൂ​ട്ടാ​യ്​​മ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ടി.​വി സം​ഭാ​വ​ന ന​ൽ​കി.

അ​ർ​ഹ​രാ​യ കു​ട്ടി​ക​ൾ​ക്ക് പ​ഠ​ന​സ​ഹാ​യ​ത്തി​നു​ള്ള​താ​ണ്​ പ​ദ്ധ​തി. കൂ​ട്ടാ​യ്​​മ ബ​ഹ്റൈ​ൻ കോ​ർ ക​മ്മി​റ്റി അം​ഗം ശ്യാം​കൃ​ഷ്​​ണ​ൻ യു. ​പ്ര​തി​ഭ എം.​എ​ൽ.​എ​ക്ക് ടി.​വി കൈ​മാ​റി​യ​താ​യി കോ​ഒാ​ഡി​നേ​റ്റ​ർ അ​നി​ൽ ഐ​സ​ക്, ക​ൺ​വീ​ന​ർ രാ​ജേ​ഷ് ചേ​രാ​വ​ള്ളി എ​ന്നി​വ​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TvKayamkulam Pravasi Koottayma
News Summary - Kayamkulam Pravasi Koottayma TV handed over
Next Story