Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകാ​യം​കു​ളം പ്ര​വാ​സി...

കാ​യം​കു​ളം പ്ര​വാ​സി കൂ​ട്ടാ​യ്​​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ തു​ട​ക്ക​മാ​യി

text_fields
bookmark_border
കാ​യം​കു​ളം പ്ര​വാ​സി കൂ​ട്ടാ​യ്​​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ തു​ട​ക്ക​മാ​യി
cancel
camera_alt

ബ​ഹ്‌​റൈ​ൻ കാ​യം​കു​ളം പ്ര​വാ​സി കൂ​ട്ടാ​യ്​​മ പ്ര​വ​ർ​ത്ത​നോ​ദ്​​ഘാ​ട​ന ച​ട​ങ്ങി​ൽ​നി​ന്ന്

മ​നാ​മ: ബ​ഹ്‌​റൈ​ൻ കാ​യം​കു​ളം പ്ര​വാ​സി കൂ​ട്ടാ​യ്​​മ (കെ.​പി.​കെ.​ബി)​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം കേ​ര​ള കൃ​ഷി​മ​ന്ത്രി പി. ​പ്ര​സാ​ദ് ഓ​ൺ​ലൈ​നി​ൽ നി​ർ​വ​ഹി​ച്ചു. പ്ര​സി​ഡ​ൻ​റ്​ അ​നി​ൽ ഐ​സ​ക്ക്​ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കാ​യം​കു​ളം എം.​എ​ല്‍.​എ അ​ഡ്വ. യു. ​പ്ര​തി​ഭ, മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍പേ​ഴ്​​സ​ൻ പി. ​ശ​ശി​ക​ല അ​ര​വി​ന്ദാ​ക്ഷ​ന്‍, വൈ​സ് ചെ​യ​ര്‍മാ​ന്‍ ആ​ദ​ര്‍ശ്, യു.​ഡി.​എ​ഫ് കാ​യം​കു​ളം മു​നി​സി​പ്പ​ല്‍ പാ​ര്‍ല​മെൻറ​റി പാ​ര്‍ട്ടി ലീ​ഡ​ര്‍ സി.​എ​സ്. ബാ​ഷ, ബി.​ജെ.​പി കാ​യം​കു​ളം മു​നി​സി​പ്പ​ല്‍ പാ​ർ​ല​മെൻറ​റി പാ​ര്‍ട്ടി ലീ​ഡ​ര്‍ ഡി. ​അ​ശ്വി​നി ദേ​വ്, കേ​ര​ള സ​ര്‍വ​ക​ലാ​ശാ​ല സി​ൻ​ഡി​ക്കേ​റ്റ് അം​ഗം അ​ഡ്വ. എ. ​അ​ജി​കു​മാ​ര്‍, ച​ല​ച്ചി​ത്ര​താ​ര​ങ്ങ​ളാ​യ അ​ശോ​ക​ൻ, ത​രി​കി​ട സാ​ബു, പി​ന്ന​ണി ഗാ​യി​ക നി​ത്യ മാ​മ്മ​ൻ, പ​ബ്ലി​ക് കോ​ള​ജ് ഡ​യ​റ​ക്​​ട​റും നി​ർ​മാ​താ​വു​മാ​യ സ​ജി ന​ന്ത്യാ​ട്ട്, സൈ​നി​ക കാ​യം​കു​ളം സ്വ​ദേ​ശി​നി ആ​തി​ര പി​ള്ള, ബ​ഹ്‌​റൈ​ന്‍ കേ​ര​ളീ​യ സ​മാ​ജം പ്ര​സി​ഡ​ൻ​റ്​ പി.​വി. രാ​ധാ​കൃ​ഷ്​​ണ​പി​ള്ള, പ്ര​വാ​സി ഭാ​ര​തീ​യ സ​മ്മാ​ന്‍ ജേ​താ​വും പ​ത്ര​പ്ര​വ​ര്‍ത്ത​ക​നു​മാ​യ സോ​മ​ന്‍ ബേ​ബി, ബ​ഹ്‌​റൈ​ന്‍ കേ​ര​ളീ​യ സ​മാ​ജം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ര്‍ഗീ​സ്‌ കാ​ര​ക്ക​ല്‍, ഐ​മാ​ക്ക് ബി.​എം.​സി മീ​ഡി​യ സി​റ്റി ചെ​യ​ര്‍മാ​ന്‍ ഫ്രാ​ൻ​സി​സ് കൈ​താ​ര​ത്ത്, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ കെ.​ടി. സ​ലീം, ഒ.​ഐ.​സി.​സി പ്ര​സി​ഡ​ൻ​റ്​ ബി​നു കു​ന്ന​ന്താ​നം, ഐ.​വൈ.​സി.​സി പ്ര​സി​ഡ​ൻ​റ്​ അ​ന​സ് റ​ഹിം, ലോ​ക​കേ​ര​ള സ​ഭ അം​ഗ​വും ന​വ​കേ​ര​ള പ്ര​തി​നി​ധി​യു​മാ​യ ബി​ജു മ​ല​യി​ൽ, സം​സ്​​കൃ​തി ബ​ഹ്​​റൈ​ൻ പ്ര​സി​ഡ​ൻ​റ്​ പ്ര​വീ​ൺ നാ​യ​ർ, കെ.​എം.​സി.​സി ആ​ക്​​ടി​ങ് പ്ര​സി​ഡ​ൻ​റ്​ ഗ​ഫൂ​ർ കൈ​പ്പ​മം​ഗ​ലം, കാ​യം​കു​ളം കൂ​ട്ടാ​യ്​​മ ട്ര​ഷ​റ​ർ തോ​മ​സ് ഫി​ലി​പ്പ്, എ​ൻ.​ആ​ർ.​കെ ദു​ബൈ പ്ര​തി​നി​ധി അ​ജി​ത്ത് ക​ണ്ട​ല്ലൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി രാ​ജേ​ഷ്‌ ചേ​രാ​വ​ള്ളി സ്വാ​ഗ​ത​വും ജോ. ​സെ​ക്ര​ട്ട​റി ജ​യേ​ഷ്കു​മാ​ര്‍ ന​ന്ദി​യും പ​റ​ഞ്ഞു. ഗ​ണേ​ഷ് ന​മ്പൂ​തി​രി, ജൂ​ബി ജ​സ്​​റ്റി​ൻ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kayamkulam expatriate group started operations
Next Story