Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Nov 2022 2:12 PM IST Updated On
date_range 17 Nov 2022 2:12 PM ISTകാസർകോട് സ്വദേശിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി
text_fieldsbookmark_border
മനാമ: കഴിഞ്ഞദിവസം നിര്യാതനായ കാസർകോട് മാന്യ സ്വദേശി ഹമീദി(55)ന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. ഹൃദയാഘാതത്തെത്തുടർന്നാണ് മരിച്ചത്. 38 വർഷമായി ബഹ്റൈനിലുള്ള ഇദ്ദേഹം ഗുദൈബിയയിൽ റെഡിമെയ്ഡ് ഷോപ് നടത്തിവരുകയായിരുന്നു. കൊച്ചിയിൽ എത്തിക്കുന്ന മൃതദേഹം നോർക്ക ആംബുലൻസിൽ നാട്ടിലേക്ക് കൊണ്ടുപോകും.ഭാര്യ: സൈനബ. മക്കൾ: ഫാത്തിമ ഫൈറൂസ, ഫർഹാന.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story