Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകാസർകോട്​ സ്വദേശി...

കാസർകോട്​ സ്വദേശി ബഹ്​റൈനിൽ നിര്യാതനായി

text_fields
bookmark_border
കാസർകോട്​ സ്വദേശി ബഹ്​റൈനിൽ നിര്യാതനായി
cancel

മനാമ: കാസർകോട്​ സ്വദേശിയെ ബഹ്​റൈനിൽ ജോലി സ്​ഥലത്ത്​ മരിച്ച നിലയിൽ കണ്ടെത്തി. മഞ്ചേശ്വരം പുത്തിഗെ പഞ്ചായത്തിലെ മുഗു ചേവം ഹൗസിൽ അബ്​ദുൽ റസാക്ക്​ (51) ആണ്​ മരിച്ചത്​. ഗുദൈബിയയിൽ റസ്​റ്റോറൻറിൽ ജീവനക്കാരനായിരുന്നു. ബുധനാഴ്​ച ഉച്ചക്കാണ്​ മൃതദേഹം കണ്ടെത്തിയത്​.

ഇബ്രാഹിം-അവ്വമ്മ ദമ്പതികളുടെ മകനാണ് അബ്​ദുൽ റസാക്ക്​​. ഖദീജയാണ്​ ഭാര്യ. മകൾ: ഫാത്തിമ. മൃതദേഹം നാട്ടിലേക്ക്​ കൊണ്ടുപോകുന്നതിനുള്ള നടപടികൾ സാമൂഹിക പ്രവർത്തകനായ മജീദ്​ തണലി​െൻറ നേതൃത്വത്തിൽ സ്വീകരിച്ചുവരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain DeathKasaragod NewsBahrain
News Summary - Kasargod native dies in Bahrain
Next Story