Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കർസഖാൻ പുതിയ ബീച്ച് നിർമാണം 40 ശതമാനം പൂർത്തിയായി

text_fields
bookmark_border
കർസഖാൻ പുതിയ ബീച്ച് നിർമാണം 40 ശതമാനം പൂർത്തിയായി
cancel
camera_alt

കർസഖാനിലെ ബീച്ച് നിർമാണം പുരോഗമിക്കുന്നു

മനാമ: നോർതേൺ ഗവർണറേറ്റിലെ കർസഖാനിൽ നിർമിക്കുന്ന പുതിയ ബീച്ചിന്റെയും പാർക്കിങ് കേന്ദ്രത്തിന്റെയും നിർമാണം 40 ശതമാനം പൂർത്തിയായതായി പൊതുമരാമത്ത് മന്ത്രാലയം അറിയിച്ചു.

ജനങ്ങൾക്ക് കൂടുതൽ സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനങ്ങൾ നടപ്പാക്കുന്നത്. 1.1 കിലോമീറ്റർ നീളത്തിൽ ബീച്ച്, 45 കാറുകൾക്കുള്ള പാർക്കിങ് കേന്ദ്രം എന്നിവയാണ് ഇവിടെ നിർമിക്കുന്നത്. വിളക്കുകാലുകളും ട്രാഫിക് അടയാളങ്ങളും വൈകാതെ സ്ഥാപിക്കും. വിശാലമായ നടപ്പാതയും ഇവിടെയുണ്ടാകും.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Karzakhan new beach construction is 40 percent complete
Next Story