Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കരുവന്നൂരോണം സെപ്റ്റംബർ 18ന്

text_fields
bookmark_border
കരുവന്നൂരോണം സെപ്റ്റംബർ 18ന്
cancel

മനാമ : തൃശൂർ ജില്ലയിലെ കരുവന്നൂർ പ്രദേശവാസികളുടെ കൂട്ടായ്മയായ ബഹ്‌റൈൻ കരുവന്നൂർ കുടുംബത്തിന്റെ " "കരുവന്നൂരോണം "ഈ വെള്ളിയാഴ്ച സൽമാനിയ ഇന്ത്യൻ ഡിലൈറ്റ് റെസ്റ്റോറന്റ് ഹാളിൽ വെച്ച് നടത്തും. ബി.എം.സി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് ഉത്ഘാടനം ചെയ്യും. വിവിധ സംഘടന പ്രതിനിധികൾ പങ്കെടുക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Karuvannur Onam on September 18
Next Story