Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകരുവന്നൂർ കുടുംബം...

കരുവന്നൂർ കുടുംബം കുടുംബസംഗമം 12ന്

text_fields
bookmark_border

മനാമ : ബഹ്‌റൈൻ കരുവന്നൂർ കുടുംബം ജൂൺ 12 ന് വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ സൽമാനിയ ഇന്ത്യൻ ഡിലൈറ്റ്സ് റെസ്റ്റോറന്റ് ഹാളിൽ വെച്ച്, നാട്ടുകാരുടെ മാത്രമായി ഒരു കുടുംബ സംഗമം സംഘടിപ്പിക്കുന്നു.

നാട്ടുകാരായിട്ടുള്ള കുടുംബാംഗങ്ങളെ മാത്രം പങ്കെടുപ്പിച്ചുകൊണ്ട്, കുട്ടികളുടെയും, മുതിർന്നവരുടെയും കലാപരിപാടികൾ മാത്രമാണ് ഒരുക്കുന്നത്. ഈ പരിപാടിയിലൂടെ സൗഹൃതങ്ങൾ പങ്കിടാനും, പ്രവാസികളായിട്ടുള്ള നാട്ടുകാർ തമ്മിലുള്ള ഇഴയടുപ്പം ദൃഢമാക്കുവാനുമുള്ള ഒരു പരിപാടിയാണ് പ്ലാൻ ചെയ്തിരിക്കുന്നതെന്ന് ബി. കെ. കെ മുഖ്യ രക്ഷാധികാരി ഷാജഹാൻ കരുവന്നൂർ, സെക്രട്ടറി അനൂപ് അഷറഫ് എന്നിവർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsBahraingulfnewsmalayalam
News Summary - Karuvannur Family Reunion on the 12th
Next Story