Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകണ്ണൂർ സർഗ്ഗവേദി...

കണ്ണൂർ സർഗ്ഗവേദി ഇഫ്താർ സംഗമം

text_fields
bookmark_border
കണ്ണൂർ സർഗ്ഗവേദി ഇഫ്താർ സംഗമം
cancel
camera_alt

കണ്ണൂർ സർഗ്ഗവേദി ഇഫ്താർ സംഗമം

മനാമ: കണ്ണൂർ സർഗ്ഗവേദി അബ്ദുല്ലആൽ ക്ലീനിങ് കമ്പനി താമസ സ്ഥലത്തു തൊഴിലാളികളുടെ കൂടെ ഇഫ്താർ സംഗമം നടത്തി. പ്രസിഡന്‍റ് ബേബി ഗണേഷ്, രക്ഷാതികാരിമാരായ അജിത് കണ്ണൂർ, രഞ്ജിത്ത് സി. വി, ഉണ്ണികൃഷ്ണൻ പി. കെ, റോഷിൽ, ഷൈജു മന്ന, അശ്വിൻ, മുരളി, സന്തോഷ്‌ തലവിൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsBahraingulfnewsmalayalam
News Summary - Kannur Sarggavedi Iftar gathering
Next Story