Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightക​ണ്ണൂ​ർ സ​ർ​ഗ​വേ​ദി...

ക​ണ്ണൂ​ർ സ​ർ​ഗ​വേ​ദി സ്വാ​ത​ന്ത്ര്യ ദിനം ആഘോഷിച്ചു

text_fields
bookmark_border
ക​ണ്ണൂ​ർ സ​ർ​ഗ​വേ​ദി സ്വാ​ത​ന്ത്ര്യ ദിനം ആഘോഷിച്ചു
cancel
camera_alt

ക​ണ്ണൂ​ർ സ​ർ​ഗ​വേ​ദി അംഗങ്ങൾ സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷത്തിൽ

മ​നാ​മ: ക​ണ്ണൂ​ർ സ​ർ​ഗ​വേ​ദി ഇ​ന്ത്യ​യു​ടെ 77ാമ​ത് സ്വാ​ത​ന്ത്ര്യ​ദി​നം ദേ​ശ​സ്നേ​ഹ ദി​ന​മാ​യി ആ​ച​രി​ച്ചു. ഇ​ന്ത്യ​ൻ ഡി​ലൈ​റ്റ്സ് റ​സ്‌​റ്റാ​റ​ന്റി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ജ​മാ​ൽ ന​ദ്‌​വി ഇ​രി​ങ്ങ​ൽ (വൈ​സ് പ്ര​സി​ഡ​ന്റ്‌, ഫ്ര​ൻ​ഡ്സ് അ​സോ​സി​യേ​ഷ​ൻ) കേ​ക്ക് മു​റി​ച്ച് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പ്ര​സി​ഡ​ന്റ്‌ അ​ജി​ത് ക​ണ്ണൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രോ​ഗ്രാം ക​ൺ​വീ​ന​ർ അ​ഭി​ലാ​ഷ്, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രാ​യ പ്ര​വീ​ൺ കൃ​ഷ്ണ, രാ​ജീ​വ്‌ വെ​ള്ളി​ക്കോ​ത്ത്, എ​ബി തോ​മ​സ് (പ്ര​സി​ഡ​ന്റ്‌ മ​ഹാ​ത്മ ഗാ​ന്ധി ക​ൾ​ച​റ​ൽ ഫോ​റം) എ​ന്നി​വ​ർ സം​സാ​രി​ച്ചു. സ​ർ​ഗ​വേ​ദി സെ​ക്ര​ട്ട​റി സാ​ജു​റാം ന​ന്ദി പ​റ​ഞ്ഞു.

എ.​പി.​ജി. ബാ​ബു, ബി​ജി​ത്ത്, മ​നോ​ജ്‌ ന​മ്പ്യാ​ർ, ഹേ​മ​ന്ത് ര​ത്നം, ര​മേ​ഷ്, സു​രേ​ഷ്, ര​ഞ്ജി​ത്ത്, സി.​വി. ഷാ​ജി, രാ​മ​ച​ന്ദ്ര​ൻ, ശ​ശി​ധ​ര​ൻ, എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. സ​ർ​ഗ​വേ​ദി ഗാ​യ​ക​സം​ഘം ദേ​ശ​ഭ​ക്തി ഗാ​ന​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kannur NewsIndependence DaybahrainIndependence Day 2023
News Summary - Kannur Sargavedi Independence Day Proclamation
Next Story