Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightക​ണ്ണൂ​ർ സ​ർ​ഗ​വേ​ദി...

ക​ണ്ണൂ​ർ സ​ർ​ഗ​വേ​ദി ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ക​ണ്ണൂ​ർ സ​ർ​ഗ​വേ​ദി ഓ​ണാ​ഘോ​ഷം
cancel
camera_alt

ക​ണ്ണൂ​ർ സ​ർ​ഗ​വേ​ദി ഓ​ണാ​ഘോ​ഷ​ത്തി​ൽ​നി​ന്ന്

മ​നാ​മ: ക​ണ്ണൂ​ർ സ​ർ​ഗ​വേ​ദി സം​ഘ​ടി​പ്പി​ച്ച ‘സൗ​ഹൃ​ദ​ത്തോ​ടെ ഒ​രു ഓ​ണം’ പ​രി​പാ​ടി മ​നാ​മ ഗോ​ൾ​ഡ് സി​റ്റി​യി​ലെ കെ ​സി​റ്റി ഹാ​ളി​ൽ ന​ട​ന്നു. സ​ർ​ഗ​വേ​ദി പ്ര​സി​ഡ​ന്റ്‌ അ​ജി​ത് ക​ണ്ണൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ന്ത്യ​ൻ ലേ​ഡീ​സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ്‌ ശാ​ര​ദ അ​ജി​ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജോ​യ​ന്റ് സെ​ക്ര​ട്ട​റി ച​ന്ദ്ര​ൻ സ്വാ​ഗ​തം ആ​ശം​സി​ച്ചു. ശ്രീ​നാ​രാ​യ​ണ ക​ൾ​ച​റ​ൽ സൊ​സൈ​റ്റി ക​ലാ​വി​ഭാ​ഗം സെ​ക്ര​ട്ട​റി ഡി. ​കൃ​ഷ്ണ​കു​മാ​ർ, യാ​ഖു​ബി സ്റ്റോ​ർ ജ​ന​റ​ൽ മാ​നേ​ജ​ർ ഐ.​വി. കൃ​ഷ്ണ​ൻ, സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​ൻ ന​ജീ​ബ് ക​ട​ലാ​യി, അ​ൻ​വ​ർ ക​ണ്ണൂ​ർ, ല​തീ​ഷ് ഭ​ര​ത​ൻ, ബേ​ബി ഗ​ണേ​ഷ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ ക​ൺ​വീ​ന​ർ സി.​വി. ര​ഞ്ജി​ത്ത് ന​ന്ദി പ​റ​ഞ്ഞു. ശു​ഭ അ​ജി​ത് ചി​ട്ട​പ്പെ​ടു​ത്തി​യ നൃ​ത്ത​ശി​ൽ​പ​വും സ​ർ​ഗ​വേ​ദി ഗാ​യ​ക​സം​ഘം അ​വ​ത​രി​പ്പി​ച്ച ഗാ​ന​ങ്ങ​ളും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ഓ​ണ​സ​ദ്യ​യും ന​ട​ന്നു. പ​രി​പാ​ടി​ക​ൾ​ക്ക് ഹേ​മ​ന്ത് ര​ത്നം, ബി​ജി​ത്ത്, എ.​പി.​ജി. ബാ​ബു, മ​നോ​ജ്‌ ന​മ്പ്യാ​ർ, സു​രേ​ഷ്, ര​മേ​ഷ്, ഷാ​ജി, സ​ന​ൽ, ശ​ശി​ധ​ര​ൻ വി.​വി. ഷൈ​ജു, അ​ഭി​ലാ​ഷ്, ഷൈ​ജു മ​ന്ന, ജി​ലീ​ബ്, ഷി​ജു, സ​കേ​ഷ്, നി​സാ​ർ, ഷൈ​ൻ, മ​നീ​ഷ്, ധ​നൂ​ബ്, രാ​ജേ​ഷ്, ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kannur NewsOnam
News Summary - Kannur Sargavedi Conducted Onam
Next Story