Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കണ്ണൂർ സ്വദേശി ബഹ്​റൈനിൽ നിര്യാതനായി

text_fields
bookmark_border
കണ്ണൂർ സ്വദേശി ബഹ്​റൈനിൽ നിര്യാതനായി
cancel

മനാമ: കണ്ണൂര്‍ ചെറുകുന്ന് സ്വദേശി മുഹമ്മദി​െൻറ മകൻ കമറുദ്ദീന്‍ (49) കോവിഡ്​ ബാധിച്ച്​ ബഹ്​റൈനിൽ നിര്യാതനായി. ദീന്‍ ഫുഡ് ട്രേഡിങ്​ മാനേജിങ്​ ഡയറക്​ടറായിരുന്നു. ബി.ഡി.എഫ്​ ഹോസ്​പിറ്റലിൽ ചികിത്സയിൽ കഴിയവേയാണ്​ മരണം.

മാതാവ്​: ആയിഷ. ഭാര്യ: ഷക്കീല. മക്കള്‍: ജനത്ത്, ജിഹാന്‍. സഹോദരങ്ങൾ: ഇസ്​മായില്‍, അഷ്റഫ്, മുസ്​തഫ, റഷീദ്. ഇന്ത്യൻ സോഷ്യൽ ഫോറം മയ്യത്ത് പരിപാലന കമ്മറ്റിയുടെ നേതൃത്തില്‍ തുടർനടപടികൾ സ്വീകരിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kannur native dies in Bahrain
Next Story