Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ്​: കണ്ണൂർ സ്വദേശി ബഹ്​റൈനിൽ നിര്യാതനായി

text_fields
bookmark_border
കോവിഡ്​: കണ്ണൂർ സ്വദേശി ബഹ്​റൈനിൽ നിര്യാതനായി
cancel

മനാമ: കോവിഡ്​ ബാധിച്ച്​ ചികിത്സയിലായിരുന്ന കണ്ണൂർ സ്വദേശി ബഹ്​റൈനിൽ നിര്യാതനായി. തളിപ്പറമ്പ്​ പട്ടുവം മുറിയത്തോട്​ എടച്ചേരി വീട്ടിൽ അമൽദാസ്​ (45) ആണ്​ മരിച്ചത്​.

ഉമ്മുൽ ഹസമിലെ സ്​ഥാപനത്തിൽ സെയിൽസ്​ വിഭാഗത്തിൽ ജോലി ചെയ്യുകയായിരുന്നു.

ഭാര്യ: പ്രിയ. മകൾ: സാൻട്രിന.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - kannur native died of covid in bahrain
Next Story