Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Oct 2024 12:56 PM IST Updated On
date_range 22 Oct 2024 12:56 PM ISTകണ്ണൂർ സ്വദേശി ബഹ്‌റൈനിൽ നിര്യാതനായി
text_fieldsbookmark_border
മനാമ: കണ്ണൂർ സ്വദേശി ബഹ്‌റൈനിൽ നിര്യാതനായി. കണ്ണൂർ ചേലേരി മുണ്ടേരി ഹൗസിൽ രാജീവനാണ് (55) മരിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് തിങ്കളാഴ്ച രാത്രിയാണ് മരണം സംഭവിച്ചതെന്നാണ് നിഗമനം.
ക്ലീനർ ആയി ജോലി ചെയ്യുകയായിരുന്നു. ഭാര്യ: ലേഖ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

