Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകണ്ണൂർ സ്വദേശി...

കണ്ണൂർ സ്വദേശി ബഹ്​റൈനിൽ നിര്യാതനായി

text_fields
bookmark_border
muhammedali
cancel

മനാമ: കണ്ണൂർ വ​ട്ടപ്പൊയിൽ തൈവളപ്പിൽ മുഹമ്മദലി (61) ബഹ്​റൈനിൽ നിര്യാതനായി. ഇരുപത്​ വർഷത്തിലധികമായി ബഹ്​റൈനിലുണ്ടായിരുന്ന മുഹമ്മദലി അടുത്തിടെയാണ് നാട്ടിൽ നിന്ന്​ വീണ്ടും ബഹ്​റൈനിലെത്തിയത്​. കഴിഞ്ഞ ഏതാനും ദിവസങ്ങളായി അസുഖ ബാധിതനായി സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ അഡ്​മിറ്റായിരുന്നു. സുഹൃത്തുക്കളും നാട്ടുകാരും അദ്ദേഹത്തെ നാട്ടിലേക്കയക്കാനുളള ശ്രമത്തിനിടെയാണ്​ മരണം.

പിതാവ് അബ്ദുൽ ഖാദർ. ഭാര്യമാർ: സജീറ, പരേതയായ ജമീല. മക്കൾ: ജംഷീല, ജസീൽ, മുന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf Obituary
News Summary - kannur native died in bahrain
Next Story