Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ക​ണ്ണൂ​ർ ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഓ​ണാ​ഘോ​ഷം

text_fields
bookmark_border
ക​ണ്ണൂ​ർ ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഓ​ണാ​ഘോ​ഷം
cancel
camera_alt

  ക​ണ്ണൂ​ർ ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഓ​ണാ​ഘോ​ഷം

Listen to this Article

മ​നാ​മ: ക​ണ്ണൂ​ർ ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്റെ ഓ​ണാ​ഘോ​ഷ​മാ​യ പൂ​വി​ളി-2025 വി​വി​ധ​യി​നം ക​ലാ​പ​രി​പാ​ടി​ക​ളോ​ടു​കൂ​ടി അ​ദ്‍ലി​യ ഓ​റ ആ​ർ​ട്സ് സെ​ന്റ​റി​ൽ ന​ട​ന്നു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി നി​ജി​ൽ ര​മേ​ശ് സ്വാ​ഗ​തം പ​റ​ഞ്ഞ ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്‍റ് എം.​ടി. വി​നോ​ദ് കു​മാ​ർ ആ​ശം​സ​യും വൈ​സ് പ്ര​സി​ഡ​ന്‍റ് ഹ​ർ​ഷ ശ്രീ​ഹ​രി ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി.

ബ​ഹ്റൈ​ന്‍റെ സാ​മൂ​ഹി​ക, സാം​സ്കാ​രി​ക മേ​ഖ​ല​യി​ലു​ള്ള രാ​ജ​ൻ, സ​ന്തോ​ഷ് ന​മ്പ്യാ​ർ, എ​ബ്ര​ഹാം ജോ​ൺ, ബി​ജു ജോ​ർ​ജ്, ശ്രീ​കാ​ന്ത് എ​ന്നി​വ​രും പ​രി​പാ​ടി​ക്ക് ആ​ശം​സ​ക​ൾ നേ​ർ​ന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kannur District Pravasi Association Onam Celebration
Next Story