Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കണ്ണൂർ സിറ്റി കൂട്ടായ്മ ദേശീയദിനാഘോഷം
text_fieldsbookmark_border
കണ്ണൂർ സിറ്റി കൂട്ടായ്മ ദേശീയദിനാഘോഷത്തിൽനിന്ന്
മനാമ: ബഹ്റൈൻ കണ്ണൂർ സിറ്റി കൂട്ടായ്മ(ബി.കെ.സി.കെ) ബഹ്റൈൻ ദേശീയദിനാഘോഷവും മധുരപലഹാര വിതരണവും നടത്തി.ആന്റലൂസ് ഗാർഡനിൽ സംഘടിപ്പിച്ച പരിപാടിയിൽ കുട്ടികളുടെ കലാപരിപാടികളും നടന്നു.
പരിപാടിയിൽ കുട്ടികൾക്കായി റംഷീദ് നടത്തിയ ‘ബഹ്റൈൻ പൈതൃക’ ക്വിസ് മത്സരത്തിലെ വിജയികൾക്ക് സമ്മാനങ്ങൾ നൽകി.എക്സിക്യൂട്ടിവ് അംഗങ്ങളായ നൗഷാദ് കണ്ടിക്കൽ, അൻസാരി, സിദ്ദീഖ്, മഷൂദ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. സൈനുദ്ദീൻ കണ്ടിക്കൽ സ്വാഗതവും ഫുഹാദ് ടി.എം നന്ദിയും പറഞ്ഞു.
Next Story

