Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഹൃദയം കവർന്ന്...

ഹൃദയം കവർന്ന് കനിവി​െൻറ ഇഫ്​താർ

text_fields
bookmark_border
ഹൃദയം കവർന്ന് കനിവി​െൻറ ഇഫ്​താർ
cancel
camera_alt

ബി.​കെ.​എ​സ്.​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ഇ​ഫ്​​താ​ർ കി​റ്റു​ക​ൾ ഒ​രു​ക്കു​ന്നു 

മ​നാ​മ: ബ​ഹ്‌​റൈ​ൻ പ്ര​വാ​സി സ​മൂ​ഹ​ത്തി​െൻറ ഹൃ​ദ​യം ക​വ​ർ​ന്ന് ബ​ഹ്​​റൈ​ൻ കേ​ര​ള സോ​ഷ്യ​ൽ ഫോ​റം (ബി.​കെ.​എ​സ്.​എ​ഫ്) ക​നി​വി​​െൻറ ഇ​ഫ്​​താ​ർ.വി​വി​ധ വ്യ​ക്തി​ക​ളു​ടെ​യും സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ബി.​കെ.​എ​സ്.​എ​ഫ് ക​മ്യൂ​ണി​റ്റി വ​ള​ൻ​റി​യേ​ഴ്‌​സ് ത​യാ​റാ​ക്കി​യ 1500ല​ധി​കം വ​രു​ന്ന ഇ​ഫ്​​താ​ർ കി​റ്റു​ക​ൾ ബ​ഹ്‌‌​റൈ​നി​ലെ വി​വി​ധ ലേ​ബ​ർ ക്യാ​മ്പു​ക​ളി​ലും മ​റ്റ്​ അ​ർ​ഹ​ർ​ക്കും വി​ത​ര​ണം ചെ​യ്​​തു.

ഇ​ഫ്​​താ​ർ ക​മ്മി​റ്റി ക​ൺ​വീ​ന​ർ ന​ജീ​ബ് ക​ട​ലാ​യി, ര​ക്ഷാ​ധി​കാ​രി​ക​ളാ​യ ബ​ഷീ​ർ അ​മ്പ​ലാ​യി, സു​ബൈ​ർ ക​ണ്ണൂ​ർ, ക​മ്യൂ​ണി​റ്റി ഹെ​ൽ​പ്​ ഡെ​സ്​​ക്​ ക​ൺ​വീ​ന​ർ ഹാ​രി​സ് പ​ഴ​യ​ങ്ങാ​ടി, വ​ള​ൻ​റി​യ​ർ ക്യാ​പ്റ്റ​ൻ അ​ൻ​വ​ർ ക​ണ്ണൂ​ർ, വ​ള​ൻ​റി​യ​ർ​മാ​രാ​യ ല​ത്തീ​ഫ് മ​ര​ക്കാ​ട്ട്, നു​ബി​ൻ ആ​ല​പ്പു​ഴ, മ​ണി​ക്കു​ട്ട​ൻ, കാ​സിം പാ​ട​ത്ത​കാ​യി​ൽ, അ​സീ​ൽ മു​സ്​​ത​ഫ, ഗം​ഗ​ൻ തൃ​ക്ക​രി​പ്പൂ​ർ, നൗ​ഫ​ൽ വ​യ​നാ​ട്, റാ​ഷി​ദ് ക​ണ്ണ​ങ്കോ​ട്ട്, സ​ലീം ന​മ്പ്ര, അ​ജീ​ഷ്, നൗ​ഷാ​ദ് പൂ​നൂ​ർ, സൈ​ന​ൽ കൊ​യി​ലാ​ണ്ടി, സ​ലാം അ​സീ​സ്, ന​വാ​സ് അ​ലി, മ​ൻ​സൂ​ർ ക​ണ്ണൂ​ർ, സ​ലീം അ​മ്പ​ലാ​യി, ന​ജീ​ബ് ക​ണ്ണൂ​ർ, ജ​ലീ​ൽ, മു​നീ​ർ, ജം​ഷീ​ദ്, ഇ​ല്യാ​സ്, ഖാ​ലി​ദ് മൂ​സ, മൊ​യ്​​തീ​ൻ പ​യ്യോ​ളി, ഗി​രീ​ഷ് തൃ​ക്ക​രി​പ്പൂ​ർ, മൊ​യ്​​തീ​ൻ പ​ഴ​ങ്ങാ​ടി, മു​സ്‌​നാ​സ്, നി​മീ​ഷ്, അ​ഭി​രാം, സാ​ലി ഫു​ഡ് സി​റ്റി, ഷാ​ഫി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BKSF
News Summary - Kanivi's Iftar captivates the heart
Next Story