Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightശബരിമല വിഷയം...

ശബരിമല വിഷയം ആളിക്കത്തിച്ചതിന് പിന്നിൽ സംഘപരിവാർ -കനിമൊഴി

text_fields
bookmark_border
ശബരിമല വിഷയം ആളിക്കത്തിച്ചതിന് പിന്നിൽ സംഘപരിവാർ -കനിമൊഴി
cancel

മനാമ: ശബരിമല വിഷയം ആളിക്കത്തിച്ചതിന് പിന്നിൽ സംഘപരിവാർ ആണെന്ന് ഡി.എം.കെ നേതാവും കവിയത്രിയുമായ കനിമൊഴി പറഞ്ഞു. തമിഴ് സാഹിത്യ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ബഹ്‌റൈനില്‍ എത്തിയ അവര്‍ മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു.

ശബരിമല വിഷയത്തിൽ മുതലെടുപ്പ് നടത്തി സംഘ്പരിവാർ തീയാളിക്കത്തിക്കുകയാണെന്നും കനിമൊഴി ആരോപിച്ചു. കേരളം എല്ലായ്പ്പോഴും ഒരു പുരോഗമന സംസ്ഥാനമാണ്. ശബരിമല വിഷയത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയ​​െൻറ നിലപാട് രാഷ്ട്രീയമോ അല്ലാത്തതോ ആയ സമ്മർദങ്ങൾക്ക് വഴങ്ങാത്തതാണെന്നും അതിനെ സ്വാഗതം ചെയ്യുന്നതായും അവർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cpimTensionnsswomengulf newsrahul easwarsabarimala verdictSabarimala NewsBJPsupreme court
News Summary - kanimozhi sabarimala clash- Gulf news
Next Story