Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഅരങ്ങിൽ പെൺകഥനങ്ങൾ...

അരങ്ങിൽ പെൺകഥനങ്ങൾ ചൊല്ലിയാടാൻ ‘കമല’ കേരളത്തിലേക്ക്

text_fields
bookmark_border
Bahrain Kamala
cancel

മനാമ: ഹെർമൻ ഹെസ്സെയുടെ സിദ്ധാർത്ഥ എന്ന നോവൽ കഥാപാത്രമായ കമലയുടെ ജീവിത ഭാവങ്ങെള കോറിയിട്ടുക്കൊണ്ട് ബഹ്റൈനി ൽ രൂപപ്പെടുത്തിയ ‘കമല’എന്ന നൃത്തശിൽപ്പം കേരളത്തിലേക്ക്. ഇൗ വേറിട്ട കലാശിൽപ്പം സൂര്യയുടെ ബാനറിൽ മാർച്ച് 10 ന് ത ിരുവനന്തപുരത്ത് അവതരിപ്പിക്കുമെന്ന് അണിയറ ശിൽപ്പികളും ബഹ്റൈൻ കേരളീയ സമാജം ഭാരവാഹികളും വാർത്തസമ്മേളനത്തിൽ പ റഞ്ഞു.

കമലയുടെ ജീവിതസമസ്യകളെയും നഷ്ടമോഹങ്ങളെയും അരങ്ങിൽ രേഖപ്പെടുത്തിയ സ്നേഹ അജിത്താണ് ബഹ്റൈനിലെ കലാകാരന്മാരോടൊപ്പം തിരുവനന്തപുരത്ത് ‘കമല’യെഅവതരിപ്പിക്കുന്നത്. ഈ നൃത്തരൂപത്തി​െൻറ ആവിഷ്ക്കാരവും നൃത്തസംവിധാന വും നിർവ്വഹിച്ചിരിക്കുന്നത് വിദ്യാശ്രീകുമാറും തിരക്കഥഎഴുതിയിരുക്കുന്നത് ശ്രീകുമാർ രാമകൃഷ്ണനുമാണ്.

സംഗീതസംവിധാനം പാലക്കാട് റാം പുരുഷകേന്ദ്രീകൃതസമൂഹത്തിൽ, അവരുടെജീവിതഗാഥകൾമാത്രംവാഴ്ത്തപ്പെടുമ്പോൾ, അവർ നടന്നവഴികളിൽ,ഉപേക്ഷിക്കപ്പെടലുകൾമൂലം പാഴ്ക്കിനാവുകൾ മാത്രമാകുന്ന സ്ത്രീയുടെ തേങ്ങലുകൾ കമലപറയുന്നു.

അതുകൊണ്ടുതന്നെ, കമലഎന്നകലാവിഷ്ക്കാരംകാലികവുംപ്രസക്തവുമാണ്.വാർത്താസമ്മേളനത്തിൽ ബഹ്റൈൻ കേരളീയസമാജം ആക്ടിങ് പ്രസിഡൻറും സൂര്യബഹ്റൈൻഎക്സിക്യൂട്ടീവ്കമ്മിറ്റിമെമ്പറുമായമോഹൻരാജ്,ബഹ്‌റൈന്‍ കേരളീയ സമാജം ജനറല്‍സെക്രട്ടറി ശ്രീ എം പി രഘു , സമാജം ഭരണസമിതി അംഗങ്ങള്‍,വര്‍ഗീസ്‌ കാരക്കല്‍-സൂര്യബഹ്റൈനിചാപ്റ്റർ, സംവിധായിക വിദ്യ ശ്രീകുമാർ, സ്നേഹ അജിത്ത്, കമലയുടെ സംഘാടകരുമായ ശാരദഅജിത്, അജിത്കുമാർ എന്നിവരും പത്രസമ്മേളനത്തിൽസംബന്ധിച്ചു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsKamala Dance
News Summary - Kamala in Bahrain to Kerala-Gulf News
Next Story