Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകെ. ​ക​രു​ണാ​ക​ര​ൻ...

കെ. ​ക​രു​ണാ​ക​ര​ൻ അ​നു​സ്​​മ​ര​ണം

text_fields
bookmark_border
കെ. ​ക​രു​ണാ​ക​ര​ൻ അ​നു​സ്​​മ​ര​ണം
cancel
camera_alt

ലീ​ഡ​ർ സ്​​റ്റ​ഡി സെൻറ​റി​‍െൻറ ആ​ഭി​മു​ഖ്യ​ത്തി​ൽ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്നു

മ​നാ​മ: ലീ​ഡ​ർ സ്​​റ്റ​ഡി ​സെൻറ​റി​‍െൻറ ആ​ഭി​മു​ഖ്യ​ത്തി​ൽ കെ. ​ക​രു​ണാ​ക​ര​ൻ അ​നു​സ്​​മ​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.

കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്​ മാ​സ്​​ക്​ അ​ട​ക്ക​മു​ള്ള കി​റ്റു​ക​ൾ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ന​ൽ​കി. ഹി​ദ്ദി​ലെ ഷ​പ്പോ​ർ​ജി പ​ല്ലോ​ൻ​ജി ക്യാ​മ്പി​ൽ ന​ട​ന്ന സ​ർ​വ​മ​ത പ്രാ​ർ​ഥ​ന​യോ​ടെ​യാ​ണ്​ ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ച്ച​ത്.

ലീ​ഡ​ർ സ്​​റ്റ​ഡി സെൻറ​ർ ജി.​സി.​സി കോ​ഓ​ഡി​നേ​റ്റ​റും പ്ര​മു​ഖ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ ബ​ഷീ​ർ അ​മ്പ​ലാ​യി ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു.സ​ത്യ​ൻ പേ​രാ​മ്പ്ര, സാ​ദ​ത്ത് ക​രി​പ്പാ​കു​ളം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Remembrance
News Summary - K. Karunakaran Remembrance
Next Story