Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 May 2026 10:58 AM IST Updated On
date_range 25 May 2026 10:58 AM ISTജൂനിയർ പ്രീമിയർ ലീഗ്: സൈറോ അക്കാദമിക്ക് ഇരട്ടക്കിരീടം
text_fieldsbookmark_border
camera_alt
ജൂനിയർ പ്രീമിയർ ലീഗിൽ കിരീടം നേടിയ സൈറോ അക്കാദമി അണ്ടർ 11, അണ്ടർ 13 താരങ്ങൾ
മനാമ: ബഹ്റൈനിലെ യൂത്ത് ഡെവലപ്മെൻറ് ലീഗ് ആയ ജൂനിയർ പ്രീമിയർ ലീഗിൽ കിരീടം നേടുന്ന ആദ്യ ഇന്ത്യൻ ടീം ആയി സൈറോ അക്കാദമി.
അണ്ടർ 11, അണ്ടർ 13 വിഭാഗങ്ങളിൽ കിരിടം നേടിയ സൈറോ അണ്ടർ 15, അണ്ടർ 17 വിഭാഗങ്ങളിൽ 2 ആം സ്ഥാനവും കരസ്ഥമാക്കി. ബഹ്റൈനിലെ ഏറ്റവും മികച്ച ഇന്റർനാഷനൽ അക്കാദമികളായ ജുവെന്റസ്, ടേക്കേഴ്സ് ആഴ്സനൽ, ഒലെ സെർബിയ തുടങ്ങിയ ലോകോത്തര അക്കാദമി പങ്കെടുത്ത ടൂർണമെന്റിലെ കൂടുതലും മലയാളി കുട്ടികളുമായി അണിനിരന്ന സൈറോ ഫുട്ബോൾ ഇൽ ശോഭനമായ അടുത്ത ഇന്ത്യൻ തലമുറയെ വർത്തെടുക്കാനുള്ള പരിശ്രമത്തിൽ ആണ്.
കഴിഞ്ഞ തവണയും സൈറോ അണ്ടർ 15 ചാമ്പ്യൻഷിപ്പ് നേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

