Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജോയ് ആലുക്കാസ് ഷോറൂം അമൃതസറില്‍ പ്രവര്‍ത്തനം ആരംഭിച്ചു

text_fields
bookmark_border
ജോയ് ആലുക്കാസ് ഷോറൂം അമൃതസറില്‍ പ്രവര്‍ത്തനം ആരംഭിച്ചു
cancel

മനാമ: ജോയ് ആലുക്കാസ് ഷോറൂം പഞ്ചാബിലെ അമൃത്സറില്‍ പ്രവര്‍ത്തനമാരംഭിച്ചു. ആവേശകരമായ സ്വീകരണമാണ് അമൃത്സറില്‍ നിന്നു ലഭിച്ചതെന്നും സന്ദര്‍ശകര്‍ക്കും നാട്ടുകാര്‍ക്കും മികച്ച സേവനം ലഭ്യമാക്കുമെന്നും ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാനും എംഡിയുമായ ജോയ് ആലുക്കാസ് പറഞ്ഞു.
പുതിയതും പരമ്പരാഗതവുമായ ഡിസൈനിലും ട്രെന്‍ഡി ശ്രേണിയിലും കരവിരുതില്‍ തീര്‍ത്ത ടെമ്പിൾ ജ്വല്ലറികളുമുള്‍പ്പെടെ ആഭരണങ്ങളുടെ വന്‍ ശേഖരം ഷോറൂമില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഏഴ്​ വണ്ടേഴ്‌സ് ഡെയ്‌ലി വെയര്‍, ഐറിസ് കളര്‍ഫുള്‍ ഡയമണ്ട് ശ്രേണിയില്‍ പെട്ട ജോയ് ആലുക്കാസി​​​െൻറ ഏറ്റവും പുതിയ ഡയമണ്ട് ആഭരണങ്ങളും ലഭ്യമാണ്.  

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - joy alukkas showroom inauguration , bahrin gulf news
Next Story