Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസംയുക്ത അനുശോചന യോഗം...

സംയുക്ത അനുശോചന യോഗം ഇന്ന്

text_fields
bookmark_border
സംയുക്ത അനുശോചന യോഗം ഇന്ന്
cancel

മനാമ: ഡോ. പി. വി. ചെറിയാന്റെ അനുസ്മരണാർത്ഥം കേരള കത്തോലിക്ക അസോസിയേഷൻ (കെ.സി.എ), കേരള ക്രിസ്ത്യൻ എക്യുമെനിക്കൽ കൗൺസിൽ, കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ – എൻ.എസ്.എസ്. ബഹ്റൈൻ, ഗുരുദേവ സോഷ്യൽ സൊസൈറ്റി, വേൾഡ് മലയാളി കൗൺസിൽ എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിൽ അനുശോചന-പ്രാർത്ഥനാ യോഗം സംഘടിപ്പിക്കുന്നു.

ഇന്ന് രാത്രി 8.00 മണിക്ക് കെ.സി.എ, വി.കെ.എൽ ഹാളിൽ വെച്ചാണ് യോഗം സംഘടിപ്പിക്കുന്നത്. ഡോ. ചെറിയാന്റെ മഹത്തായ ജീവിതത്തിന് ആദരാഞ്ജലികൾ അർപ്പിക്കാനും, അദ്ദേഹത്തിന്റെ ആത്മശാന്തിക്കായി പ്രാർത്ഥിക്കാനും, എല്ലാ അംഗങ്ങളെയും സുഹൃത്തുക്കളെയും ഈ പ്രാർത്ഥനാ സമ്മേളനത്തിലേക്ക് സാദരം ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsmeetingCondolenceKerala Catholic AssociationDr. P.V. Cherian
News Summary - Joint condolence meeting today
Next Story